50% of schools in the state have been declared waste-free campuses : സംസ്ഥാനത്തെ 50% സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം. ശുചിത്വ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, സംസ്ഥാനത്തെ സ്കൂളുകളിലുടനീളം മാലിന്യ സംസ്കരണ സൗകര്യങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
Advertisement
2024 ഡിസംബർ 31-നകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മാലിന്യമുക്തവും പരിസ്ഥിതി ക്യാമ്പസായിരിക്കാനുള്ള കർമ്മ പദ്ധതിയുമായി മുന്നോട്ടുപോകും.ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പങ്കെടുത്തു.
Advertisement
Also Read :വറുത്തരച്ച കടല കറി ഈ രുചിയിൽ തയ്യാറാക്കാം
Advertisement