Oats Payasam

ഓട്സ് ഉണ്ടോ വീട്ടിൽ.?? വെറും 10 മിനുട്ടിൽ തയ്യാറാക്കാം രുചിയൂറും പായസം; അടിപൊളി ടേസ്റ്റ് ആണേ മക്കളെ..!!

Advertisement
Malayalam Vaartha അംഗമാവാൻ

 About Oats Payasam

പായസം ഇഷ്ടമല്ലാത്തവർ ആരാണ് ഉള്ളത്. നാവിൽ കൊതിയൂറുന്ന പായസം മലയാളികൾക്ക് വളരെ അധികം പ്രിയപ്പെട്ടതാണ്. വ്യത്യസ്ത തരത്തിലുള്ള പായസങ്ങൾ കഴിച്ചിട്ടുണ്ട് എങ്കിലും അതിലേറെ വെറൈറ്റിയായ ഒരു പായസമാണ് ഇന്ന് നമ്മൾ തയ്യാറാക്കുവാൻ പോകുന്നത്. ഓട്സ് കൊണ്ടൊരു വെറൈറ്റി ഓട്സ് പ്രഥമൻ. ഓട്സ് വളരെ ഹെൽത്തിയായ ഒരു ആഹാരമാണെന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ട് തന്നെ ഓട്സ് പ്രഥമനും ശരീരത്തിന് നല്ലതാണ്.

Advertisement

Ingredients

  • Oats 1 cup
  • Sabudana (sago) 1/4 cup
  • Jaggery 3/4 cup
  • Coconut milk (Thick) 1 1/2 cup
  • Coconut Milk (Thin) 3 cups
  • Cardamom powder 2 tsp
  • Dry Ginger powder 1/2 tsp
  • Cashew Nuts 2 tbsp
  • Raisins 2tbsp
  • Black Sesame 2 tsp
  • Ghee 4tsp
  • Condensed Milk 3 tbs

Learn How To Make

Also Read :ഹെൽത്തി ഓട്സ് ഓംലറ്റ്, സ്പെഷ്യൽ വിഭവം

Advertisement

അടിപൊളി ഓട്സ് പുട്ട് തയ്യാറാക്കിയാലോ

Advertisement