Neeraja Malayalam Movie Ott Release Update

ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം

Advertisement
Malayalam Vaartha അംഗമാവാൻ

Neeraja Malayalam Movie Ott Release Update : തിയേറ്ററിൽ റിലീസ് ചെയ്ത് 16 മാസങ്ങൾ ശേഷം ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ നീരജ ഒടുവിൽ ഒ. ടി. ടി സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു.ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ മനോരമ മാക്സിൽ വൈകാതെ ചിത്രം കാണാം.

Advertisement

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ,അഭിജ ശിവകല, സന്തോഷ് കീഴാറ്റൂർ എന്നിവർ പ്രധാന റോളുകളിൽ എത്തുന്ന സിനിമയിൽ ശ്രുതി രാമചന്ദ്രൻ നീരജയായി അഭിനയിക്കുന്നുണ്ട്.രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ഡ്രാമ സസ്പെൻസ് ചിത്രമാണ് നീരജ കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യത്തെ ചിത്രവുമാണ്.

Advertisement

Neeraja Malayalam Movie Details

  • രചനയും സംവിധാനവും: രാജേഷ് കെ രാമൻ
  • നിർമ്മാണം: ശ്രീമതി. ഉമ, എം.രമേശ് റെഡ്ഡി
  • ബാനർ: സൂരജ് പ്രൊഡക്ഷൻ
  • ഛായാഗ്രഹണം: രാഗേഷ് നാരായണൻ
  • എഡിറ്റർ: അയൂബ് ഖാൻ
  • സംഗീതം: സച്ചിൻ ശങ്കർ മന്നത്ത്
  • കലാസംവിധാനം: മനു ജഗദ്
  • വരികൾ: വിനായക് ശശികുമാർ
  • Bgm : ബിബിൻ അശോക്
  • കവിത: രമ്യത് രാമൻ
  • മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ
  • വസ്ത്രധാരണം: ബ്യൂസി ബേബി ജോൺ
  • പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ
  • സൗണ്ട് ഡിസൈൻ: എ ബി ജുബിൻ
  • ശബ്ദമിശ്രണം: ഗണേഷ് മാരാർ
  • ചീഫ് അസോസിയേറ്റ്: അഭി ആനന്ദ്
  • അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, രാഹുൽ കൃഷ്ണ

Also Read :ഹോട്സ്റ്റാർ ഒടിടിയിൽ “1000 ബേബിസ് ” ഉടൻ എത്തുന്നു

Advertisement

ആദ്യ ദിനത്തിൽ ജൂനിയർ എൻ. ടി ആർ ദേവര എത്ര കളക്ഷൻ നേടി?