
Childhood Image Of Actress : സിനിമ ലോകത്തെ താരങ്ങൾക്ക് എക്കാലവും വലിയ ഫാൻസ് ബേസാണ് ഉള്ളത്.നടന്മാർക്കൊപ്പം നടിമാർക്കും വലിയ ഫാൻസ് ഫോളോവേഴ്‌സുണ്ട്.താരങ്ങളെ അടക്കം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നവർ എണ്ണവും വലുതാണ്. അതിനാൽ തന്നെ താരങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ അതിവേഗം വൈറലായി മാറാറുണ്ട്.
ഇപ്പോൾ അത്തരം ഒരു ചിത്രം പിന്നാലെയാണ് സോഷ്യൽ മീഡിയ. പുത്തൻ ചിത്രമല്ല, തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ കുട്ടിക്കാല ചിത്രമാണ് എല്ലാവരെയും കുഴക്കുന്നത്. ഇത് ആരെന്ന് കണ്ടെത്താനുള്ള തിരക്കിലാണ് സിനിമ പ്രേമികളും. പുഞ്ചിരിച്ച മുഖവുമായി നിൽക്കുന്ന ഈ കുട്ടി സുന്ദരി ആരെന്ന് അറിയുമോ?? ഈ കൊച്ചു സുന്ദരി ഇന്ന് തെന്നിന്ത്യയാകെ ആരാധിക്കുന്ന സ്റ്റാർ നായിക കൂടിയാണ്.

ഇത് മറ്റാരുമല്ല,തെന്നിന്ത്യൻ സിനിമ ലോകത്തെ സൂപ്പർ സ്റ്റാർ നായികയായിട്ടുള്ള നിത്യ മേനോനാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളം, തമിഴ് അടക്കം പലവിധ ഭാഷകളിലെ സിനിമകളിൽ പലവിധ റോളുകൾ കൈകാര്യം ചെയ്ത് കയ്യടികൾ നേടിയിട്ടുള്ള നിത്യമേനോൻ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയയാണ്.
നേരത്തെ 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി ശ്രദ്ധേയ റോൾ കൈകാര്യം ചെയ്തു അഭിനയരംഗത്തേക്ക് എത്തിയ നിത്യാ മേനോൻ പിന്നീട് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് സജീവമായി മാറി.അനേകം തവണ ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ നിത്യ മേനോൻ മികച്ച അഭിനയത്രിക്കുള്ള ഇക്കഴിഞ്ഞ ദേശീയ പുരസ്‌കാരവും സ്വന്തമാക്കി
Also Read :ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ തുടങ്ങുന്നു “പ്രസവശേഷം വൈകാരിക കുറിപ്പുമായി മാളവിക