Kalidas Jayaram latest social media post

“ഇനി 10 ദിവസങ്ങൾ മാത്രം ” സന്തോഷം പങ്കിട്ട് കാളിദാസ് ജയറാം

Advertisement
Malayalam Vaartha അംഗമാവാൻ

Kalidas Jayaram latest social media post

മലയാള സിനിമ ആരാധകരുടെ എല്ലാം ഇഷ്ട നടനാണ് ജയറാം. ജയറാം ഏട്ടന് പുറമെ അദ്ദേഹം കുടുംബത്തിനും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. ജയറാം മകൾ ചക്കി വിവാഹം വൻ സെലിബ്രേഷനായിട്ടാണ് നടന്നത്, ചക്കി വിവാഹ കാഴ്ചകളും മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ ജയറാം കുടുംബത്തിൽ നിന്നും മറ്റൊരു വിവാഹ വാർത്ത കൂടി എത്തുകയാണ്.

Advertisement

ജയറാം മകൻ കാളിദാസ് ജയറാം ഇപ്പോൾ വിവാഹത്തെ സംബന്ധിച്ച പുത്തൻ അറിയിപ്പ് വാർത്ത വെളിപ്പെടുത്തുകയാണ്, കണ്ണൻ എന്ന് എല്ലാവരും വിളിക്കുന്ന കാളിദാസ് പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റ്‌ പങ്കിടുകയാണ് ഇപ്പോൾ പത്ത് ദിവസം മാത്രമേ വിവാഹത്തിനുള്ളൂ എന്നാണ് കാളിദാസ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

Advertisement
Kalidas Jayaram latest social media post
Kalidas Jayaram

ജയറാം മകൻ കാളിദാസ് ജയറാം ഇപ്പോൾ വിവാഹത്തെ സംബന്ധിച്ച പുത്തൻ അറിയിപ്പ് വാർത്ത വെളിപ്പെടുത്തുകയാണ്, കണ്ണൻ എന്ന് എല്ലാവരും വിളിക്കുന്ന കാളിദാസ് പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റ്‌ പങ്കിടുകയാണ് ഇപ്പോൾ പത്ത് ദിവസം മാത്രമേ വിവാഹത്തിനുള്ളൂ എന്നാണ് കാളിദാസ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.

Advertisement

അതേസമയം മലയാളം, തമിഴ് സിനിമകളിൽ സജീവമായ കാളിദാസ് അടുത്തിടെ അഭിനയിച്ച “രായൻ ” ശ്രദ്ധേയമായിരുന്നു. 24 കാരിയായ തരിണി. 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായിരുന്നു.കൂടാതെ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദദാരിയാണ്. നിരവധി ആരാധകരാണ് ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്.

Also Read :ഈ ഗൗരവക്കാരി ഇന്നത്തെ സൂപ്പർ സ്റ്റാർ നായിക .ആളാരെന്ന് പറയാമോ