Weather Update Today

Weather Update Today |നേരിയ മഴക്ക് ഈ ജില്ലകളിൽ സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Advertisement
Malayalam Vaartha അംഗമാവാൻ

Weather Update Today :സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴക്ക് കുറവ് വരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്‌. ഒരു ജില്ലകളിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തമായി പെയ്യില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പ്.പുതിയ കാലാവസ്ഥ വകുപ്പ് അറിയിപ്പ് പ്രകാരം ഇന്നു മുതൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല

Advertisement

അതേസമയം ഇന്ന് ( ഡിസംബർ 28ന് )കേരളത്തിലെ ചില ജില്ലകളിൽ മഴക്ക് നേരിയ സാധ്യതയുണ്ട്. ശക്തമായ മഴയല്ല പ്രവചിക്കപ്പെട്ടിരിക്കുന്നത്

Advertisement

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം,കോഴിക്കോട്, വയനാട്, എറണാകുളം എന്നീ ജില്ലകളിലാണ് വരുന്ന മണിക്കൂറുകളിൽ ഇന്നത്തെ ദിവസം നേരിയ മഴക്ക് സാധ്യതയുള്ളത്.കൂടാതെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement

Also Read :ഈ ഗൗരവക്കാരി ഇന്നത്തെ സൂപ്പർ സ്റ്റാർ നായിക .ആളാരെന്ന് പറയാമോ