Onion Chutney

ഉള്ളി ചമ്മന്തി തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

About Onion Chutney

ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ നമുക്ക് എന്തിന്റെ കൂടെയും കഴിക്കാം, വീട്ടിൽ ഈ ഒരു ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കുന്നതിനുള്ള വഴികൾ അടക്കം അറിയാം.

Advertisement

Ingredients In Making Of Onion Chutney

  • 1 വലിയ ഉള്ളി
  • പച്ചമുളക്
  • 1/2 ടീസ്പൂൺ ഇഞ്ചി പേസ്റ്റ്
  • 1/2 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്
  • 1/2 ടീസ്പൂൺ ജീരകം
  • 1/4 ടീസ്പൂൺ മഞ്ഞൾ പൊടി
  • ഉപ്പ്
  • 2 ടേബിൾസ്പൂൺ എണ്ണ
  • പുതിയ മല്ലിയില

Learn How to make Onion Chutney

പാൻ വെച്ചു അൽപ്പം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചുവന്ന മുളക് ചേർത്ത് കൊടുത്ത് നന്നായിട്ട് അതിനെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം . നന്നായി മൂത്തതിനു ശേഷം ഇതിലേക്ക് ചെറിയ ഉള്ളി കൂടി ചേർത്തുകൊടുത്തതിലേക്ക് വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു പുളിയും ചേർത്തു കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ ഇഞ്ചിയും ചേർത്ത് കൊടുത്ത് വഴറ്റി യോജിപ്പിച്ച് എടുക്കുക.

Advertisement

ഒന്ന് തണുത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് വിട്ടുകൊടുത്ത് ആവശ്യത്തിന് എണ്ണ ചേർത്തുകൊടുത്ത ശേഷം നന്നായിട്ട് അരച്ചെടുക്കുക. ഈയൊരു ചമ്മന്തി ഉണ്ടെങ്കിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ചോറിന്റെ കൂടെയും ദോശയുടെ കൂടെയും കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ്.വീഡിയോ കൂടി കാണുക.

Advertisement
Tips In Making Of Onion Chutney
  • സ്‌പൈസ് ലെവൽ ക്രമീകരിക്കുക: നിങ്ങൾ ആഗ്രഹിക്കുന്ന സുഗന്ധവ്യഞ്ജന നിലയ്ക്ക് അനുയോജ്യമായ രീതിയിൽ കൂടുതലോ കുറവോ മുളക് ചേർക്കുക
  • പുതിയ നാരങ്ങയോ നാരങ്ങാനീരോ പിഴിഞ്ഞെടുക്കുന്നത് രുചികളെ സന്തുലിതമാക്കുന്നു
  • പുതിയ പച്ചമരുന്നുകൾ ഉപയോഗിക്കുക: പുതിയ മല്ലിയിലയോ കറിവേപ്പിലയോ ചേർക്കുക

Also Read :രാവിലെ ഇനി എന്തെളുപ്പം, ബ്രേക്ഫാസ്റ് ഇങ്ങനെ തയ്യാറാക്കാം