Actor Dileep Shankar Found Dead

സിനിമ, സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ

Advertisement
Malayalam Vaartha അംഗമാവാൻ

Actor Dileep Shankar Found Dead : തിരുവനന്തപുരം :സിനിമ – സീരിയൽ താരവും നടനുമായ ദിലീപ് ശങ്കർ ഹോട്ടൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.സീരിയൽ ഷൂട്ടിങ് ഭാഗമായി തിരുവനന്തപുരത്ത് ഹോട്ടലിൽ തങ്ങിയ ദിലീപ് ശങ്കറിനെ രണ്ടു ദിവസമായി ഹോട്ടൽ പുറത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്‌.

Advertisement
Actor Dileep Shankar Found Dead
Actor Dileep Shankar Found Dead

ശേഷം ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കിയ പിന്നാലെയാണ് ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ഥലത്ത് പോലീസ് അടക്കം എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Advertisement

Also Read :ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ നടത്തുവാൻ തീരുമാനം

Advertisement