Advertisement

Malayalam Vaartha അംഗമാവാൻ
Manoj Abraham is in charge of police chief :സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അവധിയിൽ പ്രവേശിച്ചു. ഒരാഴ്ചത്തേക്ക് ജനുവരി നാല് വരെയാണ് അവധി. പകരം കേരള സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല മനോജ് ഏബ്രഹാമിന് കൈമാറി.അതേസമയം നിലവിൽ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയിലുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.
Advertisement

Also Read :ആരാണ് ആ ഭാഗ്യവാൻ ?അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
Advertisement
Advertisement