
About Kerala style beef mappas
ബിഫ് കൊണ്ട് വളരെ അധികം രുചികരമായ മപ്പാസ് തയ്യാറാക്കി എടുക്കാം. വിശ്വാസം വരുന്നില്ലേ? പലർക്കും മപ്പാസെന്ന് പറയുമ്പോൾ തന്നെ തേങ്ങ പാലൊക്കെ ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന നല്ലൊരു റെസിപ്പി തന്നെയാണെന്ന്.ഈ ബീഫ് മപ്പാസ് തയ്യാറാക്കുന്ന രീതി അറിയാം.
Ingredients Of Kerala style beef mappas
- ബീഫ് – 250 ഗ്രാം
- കുരുമുളക് പൊടിച്ചത് – 1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- ഗരം മസാല – 1/4 ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1/2 ടീസ്പൂൺ
- ഇഞ്ചി ചതച്ചത് – 1/2 ടീസ്പൂൺ
- ചെറുപഴം – 6
- പച്ചമുളക് – 4
- ഉരുളക്കിഴങ്ങ് – 1 (ഇടത്തരം വലിപ്പം)
- നാരങ്ങ നീര് – 1/2 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
- വെള്ളം – 1/4 കപ്പ്
Learn How to make Kerala style beef mappas
ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം നമുക്ക് ബീഫ് നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും കൈകൊണ്ട് നന്നായിട്ട് തിരുമ്മി വയ്ക്കുക അതിനുശേഷം തയ്യാറാക്കുന്ന ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തു അതിലേക്ക് തന്നെ നമുക്ക് വെജിറ്റബിൾസ് ഒക്കെ ചേർത്ത് കൊടുത്ത് തയ്യാറാക്കി എടുക്കുന്നതിനുള്ള ഉള്ളിയൊക്കെ വഴറ്റി ഇതിലേക്ക് ചേർത്തുകൊടുത്തതിലേക്ക് ബീഫും ചേർത്തു കൊടുത്ത് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കുരുമുളക് പൊടിയും പച്ചമുളകും കീറിയതും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റി എടുക്കാവുന്നതാണ്
തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത് ബീഫ് മപ്പാസ് ഉണ്ടെങ്കിൽ നമുക്ക് അപ്പം കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം കഴിക്കാം. ഈ വീഡിയോ കൂടി കാണുക
Also Read :ചാമ്പക്ക അച്ചാർ തയ്യാറാക്കാം