Advertisement

Malayalam Vaartha അംഗമാവാൻ
Today Gold Rate Kerala :സ്വർണ്ണവിലയിൽ വീണ്ടും ആശ്വാസം. തുടർച്ചയായ രണ്ടാം ദിനത്തിലും കേരളത്തിൽ സ്വർണ്ണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണ്ണ വില 120 രൂപയാണ് കുറഞ്ഞതെങ്കിൽ ഇന്ന് ഒരു പവൻ സ്വർണ്ണവില 240 രൂപയാണ് കുറഞ്ഞത്. അതായത് ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് കുറഞ്ഞത് 30 രൂപ.
Advertisement
ഇന്നത്തെ 240 രൂപ പവൻ വില കുറവോടെ, സ്വർണ്ണവില ഒരു പവന് വിപണി വില 60080 രൂപയായി. ആഗോള തലത്തിൽ അമേരിക്കയിൽ അടക്കം മാറ്റങ്ങൾ സ്വർണ്ണ വിലയെ ബാധിക്കുന്നുണ്ട്, എങ്കിലും വരുന്ന ദിവസങ്ങളിലും സ്വർണ്ണവിലയിൽ കുറവ് വരാനാണ് സാധ്യത
Advertisement
കഴിഞ്ഞ 5 ദിവസത്തെ സ്വർണ്ണവില മാറ്റം
Advertisement
- ജനുവരി 24 – ഒരു പവൻ സ്വർണ്ണ വില 60,440 രൂപ
- ജനുവരി 25 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 60,440 രൂപ
- ജനുവരി 26 -വിലയിൽ മാറ്റമില്ല. ഒരു പവൻ വില – 60,440 രൂപ
- ജനുവരി 27 – 120 രൂപ കുറവ്,ഒരു പവൻ സ്വർണ്ണ വില -60,320 രൂപ
- ജനുവരി 28 – ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഒരു പവൻ വില -60,080 രൂപ
Also Read :സംസ്ഥാനത്തെ 50% സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു