Innathe Swarnnavila

പിടിവിട്ട് ഉയർന്ന് സ്വർണ്ണവില, പവൻ വില റെക്കോർഡ് ഉയരത്തിൽ, ഇന്നത്തെ സ്വർണ്ണവില അറിയാം

Advertisement
Malayalam Vaartha അംഗമാവാൻ

Tody Gold Rate ,Innathe Swarnnavila : കേരളത്തിൽ സ്വർണ്ണവില വീണ്ടും വർധിച്ചു. ഇത്തവണ റെക്കോർഡ് വർധനയാണ് ഒരു പവൻ സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണവില 320 രൂപ കുറഞ്ഞത് ആശ്വാസമായിരുന്നുവെങ്കിലും ഇന്ന് ഞെട്ടിച്ചു കൊണ്ടാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 840 രൂപ കൂടിയത്.

Advertisement

ഒരു ഗ്രാം സ്വർണ്ണവില 105 രൂപ വർധിച്ചു 7810 രൂപയിലേക്ക് എത്തിയപ്പോൾ പവൻ വില 840 രൂപ വർധിച്ചു 62480 രൂപയിലേക്ക് എത്തി.

Advertisement

Also Read :കേരള കയറ്റുമതി പ്രോത്സാഹന നയത്തിന്​ മന്ത്രിസഭ അംഗീകാരം

Advertisement