Tasty nellika achar Recipe

5 മിനിറ്റ് ധാരാളം, നെല്ലിക്ക അച്ചാർ തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

Tasty nellika achar Recipe : നെല്ലിക്ക അച്ചാർ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യമേ നെല്ലിക്ക നല്ലപോലെ ആവിയിൽ ഒന്ന് വേവിച്ചെടുത്തു കുരു കളഞ്ഞതിനുശേഷം ഇനി നമുക്ക് ഒരു പാൻ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് അതിലേക്ക് നെല്ലിക്കയും ചേർത്ത് കുറച്ച് വെള്ളമൊഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ച് കുറുക്കി വറ്റിച്ചെടുക്കുക.

Advertisement

Ingredients Of Tasty nellika achar Recipe

  • നെല്ലിക്ക
  • എണ്ണ
  • കടുക്
  • ഉണങ്ങിയ ചുവന്ന മുളക്
  • വെളുത്തുള്ളി
  • പച്ചമുളക്
  • കറിവേപ്പില
  • മുളകുപൊടി
  • മഞ്ഞൾപ്പൊടി
  • അസഫൊറ്റിഡ
  • ഉലുവപ്പൊടി
  • ഉപ്പു
  • ചൂടുവെള്ളം / നെല്ലിക്ക വെള്ളം
  • വിനാഗിരി
  • ശർക്കര

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരുപാട് രുചികരമായിട്ടുള്ള ഒന്നുകൂടിയാണ് ഈ ഒരു റെസിപ്പി. തീർച്ചയായിട്ടും നിങ്ങൾക്ക് എല്ലാം ഇഷ്ടമാവുകയും ചെയ്യും. ഇതുപോലെ 5 മിനിറ്റ് കൊണ്ട് നമുക്ക് നെല്ലിക്ക ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളരെ എളുപ്പമാണ്. കൂടുതൽ വിശദമായി ഉണ്ടാക്കുന്ന രീതി അറിയാൻ വീഡിയോ കാണുക.

Advertisement

Also Read :ചാമ്പക്ക അച്ചാർ തയ്യാറാക്കാം

Advertisement