aavesham fame midhutty gets married today : ആവേശം എന്നൊരു ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധേയനായ താരമാണ് നടൻ മിഥൂട്ടി,താരം വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുക്കുന്നത്.ഏറെ കാലത്തെ പ്രണയ ശേഷമാണ് മിഥൂട്ടി വിവാഹിതനായത്.പാർവതിയാണ് വധു.
നീണ്ട നാളത്തെ പ്രണയം ശേഷം വിവാഹം അമ്പലത്തിൽ വെച്ചാണ് നടന്നത്.മിഥൂട്ടി,പാർവതി ഇരുവരുടെയും ഏതാനും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ക്ഷേത്രത്തിൽ വെച്ച് താലികെട്ട് നടന്നത്.
അതേസമയം തൃശൂർ സ്വദേശിയായ നടൻ മിഥൂട്ടി ജിത്തു മാധവന്റെ സംവിധാനത്തിൽ 2024-ൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രം ആവേശത്തിൽ വളരെ ശ്രദ്ധേയ റോൾ കൈകാര്യം ചെയ്തു.മിഥൂട്ടിയുടെ കുട്ടി എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഏറ്റെടുത്തിരുന്നു.താരം വിവാഹ കാഴ്ചകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Also Read : ഈ ഗൗരവക്കാരി ഇന്നത്തെ സൂപ്പർ സ്റ്റാർ നായിക .ആളാരെന്ന് പറയാമോ