Alappuzha District Collector has ordered to grant a local holiday on Saturday, October 26

Alappuzha : മണ്ണാറശാല ആയില്യം: 26ന് ജില്ലയിൽ അവധി

Advertisement
Malayalam Vaartha അംഗമാവാൻ

Alappuzha District Collector has ordered to grant a local holiday on Saturday, October 26: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഒക്‌ടോബര്‍ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി .അതേസമയം ജില്ലയിൽ നടക്കുന്നതായ പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുംമെന്നും കളക്ടർ അറിയിച്ചു

Advertisement

Also Read :ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം,പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ

Advertisement
Advertisement