Weather Update : മഴ മുന്നറിയിപ്പിൽ മാറ്റം,6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റന്നാൽ റെഡ് അലർട്ട്
Kerala Rain News : കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഇക്കഴിഞ്ഞ ദിനങ്ങളിൽ കാലാവസ്ഥ വകുപ്പ് പ്രവചനം പോലെ മഴ കേരളത്തിന്റെ വിവിധ ജില്ലകളിൽ ശക്തമായപ്പോൾ, വരുന്ന ദിവസങ്ങളിൽ പെരുമഴ വരുന്നെന്ന സൂചനയുമായി പുതിയ കാലാവസ്ഥ വകുപ്പ് അപ്ഡേറ്റ്.വരും ദിനങ്ങളിൽ കേരളത്തിന്റെ മധ്യ, വടക്ക് ജില്ലകളിൽ ശക്തമായ മഴക്കാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുത്തൻ അറിയിപ്പ് പ്രകാരം, മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. എല്ലാ ജില്ലകളിലും വരുന്ന മൂന്ന് ദിവസങ്ങളിൽ മഴക്ക് സാധ്യത പ്രവചിക്കുമ്പോൾ ഇന്നും നാളെയും […]