എല്ലാം സജ്ജം, കലോത്സവം വിജയമാക്കി മാറ്റണം : മന്ത്രി ശിവൻകുട്ടി
V Sivankutty Minister : ജനുവരി നാലു മുതൽ 8 വരെ കേരളം ആകെ അലയടിക്കുക കലോത്സവ ആരവം. കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയിക്കും .കലോത്സവത്തിലെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 63ആം സംസ്ഥാന കലോത്സവത്തിന് തിരി തെളിയിക്കും.25 വേദികളിലായി 249 മത്സരയിനങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ 10000ലധികം കുട്ടികൾ പങ്കെടുക്കും. അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം വമ്പൻ വിജയമാക്കി മാറ്റണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി […]
എല്ലാം സജ്ജം, കലോത്സവം വിജയമാക്കി മാറ്റണം : മന്ത്രി ശിവൻകുട്ടി Read More »