Author name: Akhil Krishna

I'm Akhil Krishna, your go-to source for delicious and authentic Malayalam recipes. With a deep-rooted passion for cooking and a love for sharing culinary experiences, I'm thrilled to bring you a taste of Kerala's rich and diverse cuisine through the pages of MalayalamVaartha.With years of experience experimenting with flavors and ingredients, I've perfected the art of creating mouthwatering dishes that cater to all tastes. My journey in the world of cooking has been a flavorful adventure, and I'm excited to guide you through it. From traditional family recipes passed down through generations to innovative twists on classic dishes, I'm committed to making your kitchen a hub of culinary excellence.On MalayalamVaartha, you can expect a wide array of recipes that showcase the essence of Kerala's gastronomy. Whether you're a beginner looking to master the basics or an experienced home chef in search of new inspiration, my recipes are designed to be accessible, easy to follow, and packed with tips and tricks to ensure success

നൃത്തമാടി മന്ത്രി: ദിന്നശേഷി കലാപ്രതിഭ കൂട്ടായ്മ – അനുയാത്ര റിഥം കലാസംഘത്തിന് തുടക്കമായി

Anuyatra Ritham programme was inaugurated : ഗർഭാവസ്ഥ മുതൽ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് അറിയിച്ചുഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം തിരുവനന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ടാലന്റ്‌ സെർച്ച് ഫോർ […]

നൃത്തമാടി മന്ത്രി: ദിന്നശേഷി കലാപ്രതിഭ കൂട്ടായ്മ – അനുയാത്ര റിഥം കലാസംഘത്തിന് തുടക്കമായി Read More »

Gold Rate | കുതിപ്പോട് കുതിപ്പ് തന്നെ, സ്വർണ്ണവിലയിൽ ഇന്നും വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം

Gold Rate : ഇന്നും സ്വർണ്ണവിലയിൽ പതിവ് പോലെ കുതിപ്പ് തന്നെ. സ്വർണ്ണവില വീണ്ടും വർധിച്ചു സർവ്വ കാല റെക്കോർഡിലേക്ക് എത്തി.ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവില ഇന്ന് പവന് 320യാണ് കൂടിയത്. ഗ്രാമിന് വർധിച്ചത് നാല്പത് രൂപ ഇന്ന് പവന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണ്ണവില 58,720 രൂപയായപ്പോൾ ഒരു ഗ്രാം സ്വർണ്ണം പുതിയ വില 7340 രൂപയാണ്.ഈ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയാണ്

Gold Rate | കുതിപ്പോട് കുതിപ്പ് തന്നെ, സ്വർണ്ണവിലയിൽ ഇന്നും വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം Read More »

2 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടത്തരം മഴക്ക് സാധ്യത

Thunderstorm with moderate rainfall predicted :കേരളത്തിൽ ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.പല ജില്ലകളിലും മഴ പെയ്തേക്കും.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15 mm/hour) മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കൊല്ലം,

2 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടത്തരം മഴക്ക് സാധ്യത Read More »

രാജ്യത്ത് കാലവർഷം പൂർണ്ണമായും വിടവാങ്ങും,തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത: പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Latest Weather News : അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് അറിയിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്.കൂടാതെ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുനമർദ്ദം (Well Marked Low Pressure Area ) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബികടലിൽ തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ

രാജ്യത്ത് കാലവർഷം പൂർണ്ണമായും വിടവാങ്ങും,തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത: പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

Thrissur News | മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

Thrissur News : മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. തൃശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിലെ മണലി പുഴക്ക് കുറുകെ മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. വർഷങ്ങളായുള്ള നാടിൻ്റെ ആവശ്യമാണ് ഈ ചെക്ക് ഡാമിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് .മുളയം , അച്ഛൻകുന്ന്, കൂട്ടാല തുടങ്ങി പ്രദേശങ്ങളിലെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ഭൗർലഭ്യത അടക്കം ഇതിലൂടെ പരിഹരിക്കാനായി സാധിക്കും. പീച്ചി ഡാമിൻ്റെ 16 കി.മീ.

Thrissur News | മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു Read More »

ഏഴ് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത, മഴ അലർട്ടുകൾ ഇപ്രകാരം

Rainfall Chances In Kerlala today latest update :കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം ഇന്നും മഴ കേരളത്തിലെ വിവിധ ജില്ലകളിൽ പെയ്തേക്കും.ഇന്ന് ഏഴ് ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇപ്രകാരം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ

ഏഴ് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത, മഴ അലർട്ടുകൾ ഇപ്രകാരം Read More »

Alappuzha : പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Alappuzha : ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2024-2025 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു. ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് ബ്ലോക്ക് ഓഫീസ് കടവിലും മങ്കൊമ്പ് ഒന്നാംകര എ സി കനാലിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൊണ്ടാണ് കൊണ്ടാണെന്നു ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു നിര്‍വഹിച്ചു. ഈ ഒരു ഉദ്ഘാടന ചടങ്ങില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത്

Alappuzha : പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു Read More »

Kerala Rain Chances Today | ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നു, കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

Kerala Rain Chances Today : തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.നിലവിൽ തെക്കൻ കേരളത്തിന്റെ മുകളിൽ രൂപപെട്ട ചക്രവാതച്ചുഴി വൈകാതെ തന്നെ ന്യൂനമർദ്ദമായി മാറുമെന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ പലവിധ ജില്ലകളിൽ അതിശക്തമായിട്ടുള്ള മഴക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രവചിച്ചിരിക്കുകയാണ്.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ( ഒക്ടോബർ 9) ഇടുക്കിയിലും മറ്റന്നാൾ ( ഒക്ടോബർ 10) പത്തനംതിട്ട, ഇടുക്കി

Kerala Rain Chances Today | ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നു, കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത Read More »

തിരുവനതപുരം വാർത്ത : വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Rain alert in trivandrum district : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തപ്പോൾ നാളെയും മഴ പെയ്യുമെന്നുള്ള അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .തിരുവനന്തപുരം ജില്ലയിൽ നാളെയും (ഒക്ടോബർ എട്ട്), വെള്ളിയാഴ്ചയും (ഒക്ടോബർ പതിനൊന്ന്)അതീവ ശക്തമായ മഴയ്ക്ക് സാധ്യത .ജില്ലയിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും (ഒക്ടോബർ ഏഴ്), ബുധൻ (ഒക്ടോബർ 9), വ്യാഴം (ഒക്ടോബർ 10)

തിരുവനതപുരം വാർത്ത : വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ Read More »

ആദ്യ ദിനത്തിൽ ജൂനിയർ എൻ. ടി ആർ ദേവര എത്ര കളക്ഷൻ നേടി?

Devara Part 1 box office collection day 1 details :ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര പാര്‍ട്ട് 1 സിനിമയുടെ ആദ്യത്തെ ദിനത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്.വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും അടക്കം സിനിമക്ക് ലഭിച്ചത്. റിലീസ് ദിനത്തിൽ റെക്കോർഡ് ഷോകൾ അടക്കം നടത്തി മുന്നേറിയ ദേവര പാർട്ട്‌ 1, ഒന്നാം ദിനത്തിൽ 172 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്‌. ആദ്യ ദിവസം 77 കോടിയോളം രൂപയാണ് ചിത്രം ഇന്ത്യയിൽ

ആദ്യ ദിനത്തിൽ ജൂനിയർ എൻ. ടി ആർ ദേവര എത്ര കളക്ഷൻ നേടി? Read More »

Exit mobile version