New ott release |തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ
New ott release movies :തിയേറ്ററുകളിൽ ഓണം റിലീസായി എത്തിയ സിനിമകൾ അടക്കം മുന്നേറ്റം തുടരുമ്പോൾ ഒടിടിയിലും പുത്തൻ ചിത്രങ്ങൾ റിലീസിന്റെ ബഹളമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ എത്തിയ സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. Bharathanatyam ott release | ഭരതനാട്യം നടൻ സൈജു കുറുപ്പ് നായക റോളിൽ എത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഒരു ചിത്രമാണ് ഭരതനാട്യം. അനവധി താരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം ഒരു പക്കാ ഫാമിലി […]
New ott release |തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ Read More »