Onion Sambar Recipe | ബ്രേക്ക്‌ഫാസ്റ്റിന് ദോശക്കൊപ്പം ഉള്ളി സാമ്പാർ തയ്യാറാക്കാം
About Onion Sambar Recipe ഉള്ളി സാമ്പാർ ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല. അതെ,എത്ര കഴിച്ചാലും മതിയാവാത്ത സ്വാദിൽ ഉള്ളി സാമ്പാർ നമുക്ക് തയ്യാറാക്കി എടുക്കാം.ഇതുപോലെ രുചികരമായിട്ടുള്ള ഉള്ളി സാമ്പാർ എളുപ്പത്തിൽ ഉണ്ടാക്കുന്നതിനായിട്ട് ചെറിയ ഉള്ളിയാണ് വേണ്ടത്. എങ്ങനെ തയ്യാറാക്കാം. വിശദമായി അറിയാം Learn How to make Onion Sambar Recipe ആദ്യമേ ചെറിയ ഉള്ളി തോലുകളഞ്ഞ് കൊണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനു ശേഷം എണ്ണയിലേക്ക് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം […]
Onion Sambar Recipe | ബ്രേക്ക്‌ഫാസ്റ്റിന് ദോശക്കൊപ്പം ഉള്ളി സാമ്പാർ തയ്യാറാക്കാം Read More »