നാവിൽ കപ്പലോടും രുചിയിൽ മത്തി വറ്റിച്ചത് …!!!! സ്പെഷ്യൽ രുചിക്കായി ഇങ്ങനെ തയ്യാറാക്കിക്കോ
Mathi Vattichathu Recipe Making : നല്ല കിടിലൻ മത്തി വറ്റിച്ചത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ എന്തെങ്കിലും വേണോ!! ടേസ്റ്റി ആയ , എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി മത്തി വറ്റിച്ചതിൻ്റെ കൂട്ട് പരിചയപ്പെട്ടാലോ!!അതിനായി ആദ്യം തന്നെ 750 g മത്തി വൃത്തി ആക്കി എടുക്കുക. ശേഷം പത്ത് ചെറിയ ഉള്ളി, ഒരു വലിയ തക്കാളി, 2 ടേബിൾസ്പൂൺ കുരുമുളക് എന്നിവ മിക്സിയിൽ നന്നായി അരച്ച് മാറ്റി വെക്കുക. ശേഷം ഒരു മൺ ചട്ടി അടുപ്പത്ത് […]










