70th National Film Awards 2024 | ആട്ടം മികച്ച ചിത്രം, മൂന്ന് അവാർഡുകൾ : അഭിമാനമായി മലയാള സിനിമ
70th National Film Awards 2024 :എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരിക്കൽ കൂടി മലയാള സിനിമക്ക് പുരസ്‌കാര പ്രഖ്യാപനത്തിൽ അഭിമാന നേട്ടങ്ങൾ.എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം.ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ചമലയാള ചിത്രമായ ആട്ടത്തിന്. ആകെ മൂന്ന് അവാർഡാണ് ആട്ടം നേടിയത്.ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഏറ്റവും മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്‌കാരവും ആട്ടത്തിനാണ്.മഹേഷ് ഭൂവനേന്ദിനാണ് എഡിറ്റിംഗിനുള്ള പുരസ്‌കാരം. Also Read :ഇ. […]