Author name: Nikhil Chopra

Nikhil Chopra is a passionate cricket aficionado and a seasoned content writer and content marketing consultant who artfully combines his love for the sport with his exceptional writing skills. With a deep-rooted understanding of the game and a knack for storytelling, Nikhil brings cricket to life through his engaging and insightful articles.A graduate in Journalism from a prestigious institution, Nikhil's journey into the world of sports content creation was a natural progression. His ability to dissect match strategies, analyze player performances, and capture the essence of thrilling moments sets his writing apart. Whether it's a nail-biting T20 clash or a classic Test battle, Nikhil's articles provide readers with a ringside view of the action, complete with astute observations and thought-provoking insights.

70th National Film Awards 2024 | ആട്ടം മികച്ച ചിത്രം, മൂന്ന് അവാർഡുകൾ : അഭിമാനമായി മലയാള സിനിമ

70th National Film Awards 2024 :എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരിക്കൽ കൂടി മലയാള സിനിമക്ക് പുരസ്‌കാര പ്രഖ്യാപനത്തിൽ അഭിമാന നേട്ടങ്ങൾ.എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം.ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ചമലയാള ചിത്രമായ ആട്ടത്തിന്. ആകെ മൂന്ന് അവാർഡാണ് ആട്ടം നേടിയത്.ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഏറ്റവും മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്‌കാരവും ആട്ടത്തിനാണ്.മഹേഷ്‌ ഭൂവനേന്ദിനാണ് എഡിറ്റിംഗിനുള്ള പുരസ്‌കാരം. Also Read :ഇ. […]

70th National Film Awards 2024 | ആട്ടം മികച്ച ചിത്രം, മൂന്ന് അവാർഡുകൾ : അഭിമാനമായി മലയാള സിനിമ Read More »

ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം,പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ

State Youth Commission with free training program for digital creators : സോഷ്യൽ മീഡിയ സ്റ്റാറായി മാറണമോ ?ഒരു മികച്ച ഡിജിറ്റൽ ക്രിയേറ്റേഴ്‌സാവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വ്യത്യസ്ത സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സാകുന്നതിനാണ് പരിശീലനമാന് നൽകുന്നത് . തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്‌സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി പൂർണ്ണമായി ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസം

ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം,പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ Read More »

കോഴിക്കോട് :ഗാന്ധിജയന്തി ക്വിസ് മത്സരം ഈ മാസം പതിനാറാം തീയതി

Gandhi Jayanti Quiz Competition on 16th of this month : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കോഴിക്കോട് ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്നും 2 വിദ്യാര്‍ഥികളുടെ ഒരു

കോഴിക്കോട് :ഗാന്ധിജയന്തി ക്വിസ് മത്സരം ഈ മാസം പതിനാറാം തീയതി Read More »

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 15

Apply for Printing Technology Course :കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) കൂടി സംയുക്തമായിട്ട് ഉടനെ ആരംഭിക്കുന്ന ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 15വരെ നീട്ടി.ഈ കോഴ്സിലേക്കുള്ള അപേക്ഷകര്‍ പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. കൂടാതെ പട്ടികജാതി/പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് സൗജന്യം. പഠനകാലയളവില്‍ സ്‌റ്റൈപ്പെന്റും ലഭിക്കും.

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 15 Read More »

വറുത്തരച്ച കടല കറി ഈ രുചിയിൽ തയ്യാറാക്കാം

About Easy Varutharacha Kadala Curry കടലക്കറി സാധാരണ നമ്മൾ ഉണ്ടാക്കാറുണ്ട് പക്ഷേ അത് വറുത്തരയ്ക്കു കൂടി ചെയ്തു കഴിഞ്ഞാൽ അതിന്റെ രുചി കൂടും അതുകൊണ്ടുതന്നെ നമുക്ക് ഇത് കഴിച്ചാലും കഴിച്ചാലും മതിയാവില്ല ,അത്രയധികം രുചികരമാണ്.വറുത്തരച്ച നല്ല നാടന്‍ കടല കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ Ingredients of Easy Varutharacha Kadala Curry Learn How to make Easy Varutharacha Kadala Curry കടല നല്ല പോലെ കുതിർത്തെടുക്കുക അതിനുശേഷം കുക്കറിൽ നിന്ന്

വറുത്തരച്ച കടല കറി ഈ രുചിയിൽ തയ്യാറാക്കാം Read More »

ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം

Neeraja Malayalam Movie Ott Release Update : തിയേറ്ററിൽ റിലീസ് ചെയ്ത് 16 മാസങ്ങൾ ശേഷം ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ നീരജ ഒടുവിൽ ഒ. ടി. ടി സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു.ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ മനോരമ മാക്സിൽ വൈകാതെ ചിത്രം കാണാം. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ,അഭിജ ശിവകല, സന്തോഷ് കീഴാറ്റൂർ എന്നിവർ പ്രധാന റോളുകളിൽ എത്തുന്ന സിനിമയിൽ ശ്രുതി രാമചന്ദ്രൻ നീരജയായി അഭിനയിക്കുന്നുണ്ട്.രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി

ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം Read More »

ഹോട്സ്റ്റാർ ഒടിടിയിൽ ഞെട്ടിക്കാൻ “1000 ബേബിസ് ” ഉടൻ എത്തുന്നു

1000 babies hotstar release date :പ്രമുഖ ഒ.ടി. ടി പ്ലാറ്റ്ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ വെബ് സീരീസ് ഉടൻ സംപ്രേക്ഷണം ചെയ്യും. നജീം കോയ സംവീധാനം ചെയ്ത പുതിയ വെബ്സീരീസ് “1000 ബേബീസ്” ഉടനെ സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് അറിയിച്ചു ഹോട്ട്സ്റ്റാർ പുറത്തുവിട്ട പോസ്റ്റർ ശ്രദ്ധേയമായി. സൈക്കോളജിക്കൽ ത്രില്ലർ രൂപത്തിൽ എത്തുന്ന വെബ് സീരീസിൽ നീന ഗുപ്തയും റഹ്‌മാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.ഇവർക്കും പുറമെ നീന ഗുപ്ത, സഞ്ജു ശിവറാം, റഹ്മാൻ, ഇർഷാദ് അലി,

ഹോട്സ്റ്റാർ ഒടിടിയിൽ ഞെട്ടിക്കാൻ “1000 ബേബിസ് ” ഉടൻ എത്തുന്നു Read More »

Exit mobile version