ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം
Neeraja Malayalam Movie Ott Release Update : തിയേറ്ററിൽ റിലീസ് ചെയ്ത് 16 മാസങ്ങൾ ശേഷം ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ നീരജ ഒടുവിൽ ഒ. ടി. ടി സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു.ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ മനോരമ മാക്സിൽ വൈകാതെ ചിത്രം കാണാം. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ,അഭിജ ശിവകല, സന്തോഷ് കീഴാറ്റൂർ എന്നിവർ പ്രധാന റോളുകളിൽ എത്തുന്ന സിനിമയിൽ ശ്രുതി രാമചന്ദ്രൻ നീരജയായി അഭിനയിക്കുന്നുണ്ട്.രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി […]
ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം Read More »