തിയേറ്റർ കുതിപ്പ് കഴിഞ്ഞു,ഒറ്റയാൻ ഇനി ഒ. ടി. ടിയിലേക്ക്, “തുടരും” ഒ ടി. ടി റിലീസ് പ്രഖ്യാപിച്ചു
thudarum ott release date malayalam : മലയാളികൾ സ്വന്തം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം” തുടരും “തിയേറ്ററുകളിൽ നിറഞ്ഞു ഓടിയ പിന്നാലെ ഒ. ടി. ടി. യിലേക്ക് എത്തുന്നു. മോളിവുഡ് സിനിമ ചരിത്രത്തിൽ തന്നെ കളക്ഷൻ റെക്കോർഡുകൾ കടപ്പുഴക്കിയ തുടരും ഒ. ടി. ടി സ്ട്രീമിങ് മെയ് 30മുതൽ ആരംഭിക്കും.മെയ് 30 മുതൽ ജിയോഹോട്‍സ്റ്റാറിൽ തുടരും കാണാൻ കഴിയും. ഫാമിലി ത്രില്ലർ ചിത്രമായി എത്തിയ “തുടരും “ആഗോള തലത്തിൽ ഏപ്രിൽ 25നാണ് റിലീസ് ചെയ്തത്.ശേഷം തിയേറ്ററുകളിൽ […]