Entertainment

Unlock the world of entertainment ,Stay up-to-date on the latest OTT releases, movie reviews, TV show recaps, and celebrity news with exclusive content, expert opinions, and engaging features, we’re your ultimate entertainment companion

“ഇനി 10 ദിവസങ്ങൾ മാത്രം ” സന്തോഷം പങ്കിട്ട് കാളിദാസ് ജയറാം

Kalidas Jayaram latest social media post മലയാള സിനിമ ആരാധകരുടെ എല്ലാം ഇഷ്ട നടനാണ് ജയറാം. ജയറാം ഏട്ടന് പുറമെ അദ്ദേഹം കുടുംബത്തിനും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. ജയറാം മകൾ ചക്കി വിവാഹം വൻ സെലിബ്രേഷനായിട്ടാണ് നടന്നത്, ചക്കി വിവാഹ കാഴ്ചകളും മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ ജയറാം കുടുംബത്തിൽ നിന്നും മറ്റൊരു വിവാഹ വാർത്ത കൂടി എത്തുകയാണ്. ജയറാം മകൻ കാളിദാസ് ജയറാം ഇപ്പോൾ വിവാഹത്തെ സംബന്ധിച്ച പുത്തൻ അറിയിപ്പ് വാർത്ത […]

“ഇനി 10 ദിവസങ്ങൾ മാത്രം ” സന്തോഷം പങ്കിട്ട് കാളിദാസ് ജയറാം Read More »

ഈ ഗൗരവക്കാരി ഇന്നത്തെ സൂപ്പർ സ്റ്റാർ നായിക .ആളാരെന്ന് പറയാമോ

Childhood Image Of Actress : സിനിമ ലോകത്തെ താരങ്ങൾക്ക് എക്കാലവും വലിയ ഫാൻസ്‌ ബേസാണ് ഉള്ളത്.നടന്മാർക്കൊപ്പം നടിമാർക്കും വലിയ ഫാൻസ്‌ ഫോളോവേഴ്‌സുണ്ട്.താരങ്ങളെ അടക്കം സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നവർ എണ്ണവും വലുതാണ്. അതിനാൽ തന്നെ താരങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ അതിവേഗം വൈറലായി മാറാറുണ്ട്. ഇപ്പോൾ അത്തരം ഒരു ചിത്രം പിന്നാലെയാണ് സോഷ്യൽ മീഡിയ. പുത്തൻ ചിത്രമല്ല, തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ കുട്ടിക്കാല ചിത്രമാണ് എല്ലാവരെയും കുഴക്കുന്നത്. ഇത് ആരെന്ന് കണ്ടെത്താനുള്ള തിരക്കിലാണ് സിനിമ പ്രേമികളും.

ഈ ഗൗരവക്കാരി ഇന്നത്തെ സൂപ്പർ സ്റ്റാർ നായിക .ആളാരെന്ന് പറയാമോ Read More »

“ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ തുടങ്ങുന്നു “പ്രസവശേഷം വൈകാരിക കുറിപ്പുമായി മാളവിക

Malavika Krishnadas Latest Instagram Post :മലയാളികൾക്ക് എല്ലാം വളരെ പ്രിയപ്പെട്ട ദമ്പതിമാരാണ് മാളവിക കൃഷ്ണദാസും തേജസ്സും. പ്രണയ സാഫല്യ ശേഷം രണ്ട് വർഷങ്ങൾ മുൻപായി വിവാഹിതരായ ഇവർക്ക് ദിവസങ്ങൾ മുൻപാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്. തങ്ങൾ ജീവിതത്തിലെ വലിയ സന്തോഷം ആഘോഷമാക്കി മാറ്റുകയാണ് സെലിബ്രിറ്റി കപ്പിൾസ്. കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചപ്പോൾ കുട്ടിയുടെ ജെൻഡർ എന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. മാളവികയെയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രം തേജസ്‌ കഴിഞ്ഞ

“ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ തുടങ്ങുന്നു “പ്രസവശേഷം വൈകാരിക കുറിപ്പുമായി മാളവിക Read More »

മകനായി വധുവിന് താലി ചാർത്തി അമ്മ, വികാരാധീനനായി നടൻ നെപ്പോളിയൻ

Actor Napoleon son marriage :മലയാളി ഒരിക്കലും മറക്കാത്ത ഒരു വില്ലൻ കഥാപാത്രമാണ് ദേവാസുരം സിനിമയിലെ മുണ്ടക്കൽ ശേഖരൻ.അതിനാൽ തന്നെ ഇന്നും മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടിയ നെപ്പോളിയൻ മലയാളികൾ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ട്. മലയാളം, തമിഴ് സിനിമകളിൽ അനവധി റോളുകൾ കൈകാര്യം ചെയ്തു പിന്നീട് രാഷ്ട്രീയത്തിലും തിളങ്ങിയ നെപ്പോളിയൻ ജീവിതത്തിലെ ആ വലിയ സന്തോഷം പങ്കിടുകയാണ്. നടൻ നെപ്പോളിയന്റെയും അദേഹത്തിന്റെ കുടുംബത്തിൽ നിന്നും ഒരു സന്തോഷവാർത്ത പുറത്തു വരികയാണ് ഇപ്പോൾ.തന്റെ മൂത്ത

മകനായി വധുവിന് താലി ചാർത്തി അമ്മ, വികാരാധീനനായി നടൻ നെപ്പോളിയൻ Read More »

ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം

Neeraja Malayalam Movie Ott Release Update : തിയേറ്ററിൽ റിലീസ് ചെയ്ത് 16 മാസങ്ങൾ ശേഷം ശ്രുതി രാമചന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തിയ നീരജ ഒടുവിൽ ഒ. ടി. ടി സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു.ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയ മനോരമ മാക്സിൽ വൈകാതെ ചിത്രം കാണാം. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ,അഭിജ ശിവകല, സന്തോഷ് കീഴാറ്റൂർ എന്നിവർ പ്രധാന റോളുകളിൽ എത്തുന്ന സിനിമയിൽ ശ്രുതി രാമചന്ദ്രൻ നീരജയായി അഭിനയിക്കുന്നുണ്ട്.രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി

ഒരു വർഷത്തിന് ശേഷം ഈ ചിത്രം ഈ ഒടിടിയിലേക്ക്,റിലീസ് തീയതി, വിവരങ്ങൾ അറിയാം Read More »

ആദ്യ ദിനത്തിൽ ജൂനിയർ എൻ. ടി ആർ ദേവര എത്ര കളക്ഷൻ നേടി?

Devara Part 1 box office collection day 1 details :ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തിയ ദേവര പാര്‍ട്ട് 1 സിനിമയുടെ ആദ്യത്തെ ദിനത്തെ കളക്ഷൻ വിവരങ്ങൾ പുറത്ത്.വൻ സ്വീകരണമാണ് ആരാധകരിൽ നിന്നും അടക്കം സിനിമക്ക് ലഭിച്ചത്. റിലീസ് ദിനത്തിൽ റെക്കോർഡ് ഷോകൾ അടക്കം നടത്തി മുന്നേറിയ ദേവര പാർട്ട്‌ 1, ഒന്നാം ദിനത്തിൽ 172 കോടി രൂപ വേൾഡ് വൈഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്‌. ആദ്യ ദിവസം 77 കോടിയോളം രൂപയാണ് ചിത്രം ഇന്ത്യയിൽ

ആദ്യ ദിനത്തിൽ ജൂനിയർ എൻ. ടി ആർ ദേവര എത്ര കളക്ഷൻ നേടി? Read More »

ഹോട്സ്റ്റാർ ഒടിടിയിൽ ഞെട്ടിക്കാൻ “1000 ബേബിസ് ” ഉടൻ എത്തുന്നു

1000 babies hotstar release date :പ്രമുഖ ഒ.ടി. ടി പ്ലാറ്റ്ഫോമായ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളത്തിലെ അഞ്ചാമത്തെ വെബ് സീരീസ് ഉടൻ സംപ്രേക്ഷണം ചെയ്യും. നജീം കോയ സംവീധാനം ചെയ്ത പുതിയ വെബ്സീരീസ് “1000 ബേബീസ്” ഉടനെ സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് അറിയിച്ചു ഹോട്ട്സ്റ്റാർ പുറത്തുവിട്ട പോസ്റ്റർ ശ്രദ്ധേയമായി. സൈക്കോളജിക്കൽ ത്രില്ലർ രൂപത്തിൽ എത്തുന്ന വെബ് സീരീസിൽ നീന ഗുപ്തയും റഹ്‌മാനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.ഇവർക്കും പുറമെ നീന ഗുപ്ത, സഞ്ജു ശിവറാം, റഹ്മാൻ, ഇർഷാദ് അലി,

ഹോട്സ്റ്റാർ ഒടിടിയിൽ ഞെട്ടിക്കാൻ “1000 ബേബിസ് ” ഉടൻ എത്തുന്നു Read More »

New ott release |തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ

New ott release movies :തിയേറ്ററുകളിൽ ഓണം റിലീസായി എത്തിയ സിനിമകൾ അടക്കം മുന്നേറ്റം തുടരുമ്പോൾ ഒടിടിയിലും പുത്തൻ ചിത്രങ്ങൾ റിലീസിന്റെ ബഹളമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ എത്തിയ സിനിമകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം. Bharathanatyam ott release | ഭരതനാട്യം നടൻ സൈജു കുറുപ്പ് നായക റോളിൽ എത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഒരു ചിത്രമാണ് ഭരതനാട്യം. അനവധി താരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം ഒരു പക്കാ ഫാമിലി

New ott release |തീർച്ചയായും കണ്ടിരിക്കണം, ഒ.ടി.ടിയിൽ എത്തിയ ഈ പുത്തൻ 3 ചിത്രങ്ങൾ Read More »

Exit mobile version