ഒരു ഏത്തൻ കായും കുറച്ചു ചെറുപയറും ഉണ്ടോ? ഈ ഒരു കറി ഉണ്ടെങ്കിൽ വീട്ടിൽ എല്ലാവരും വയറു നിറയെ ചോറുണ്ണും?
Cherupayar Kaya Curry : ഭൂമിയുടെ ഏതു കോണിൽ ജീവിച്ചാലും നാടൻ കറികൾ നമ്മൾ മലയാളികൾക്ക് ഒരു വീക്നെസ് ആണ്. അങ്ങനെ ഒരു നാടൻ കറിയുടെ റെസിപ്പിയാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. രാവിലെ എഴുന്നേറ്റ് ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒരു റെസിപ്പി ആണ് ഇത്. ഒന്നും വഴക്കുകയോ തേങ്ങ വറുക്കുകയോ ഒന്നും വേണ്ട. അത്ര എളുപ്പമുള്ള ഒരു ഏത്തക്കായ ചെറുപയർ കറിയാണ് ഇത്. ഈ ഒരൊറ്റ കറി മതി നമുക്ക് വയറു നിറയെ ചോറുണ്ണാം. തോരനോ […]