Food

Pakkavada recipe making

വൈകുന്നേരം കട്ടന്റെ കൂടെ ചായക്കടയിൽ നിന്നും കിട്ടുന്ന കിടിലൻ പക്ക വട തയ്യാറാക്കിയാലോ??

Pakkavada recipe making : അതിനായി ആദ്യം രണ്ട് മീഡിയം സൈസിലുള്ള സവാള ചെറുതായി അരിഞ്ഞെടുക്കുക.ഇതിലേക്ക് കാൽ ടീ സ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഒരു നുള്ള് സോഡ പൊടി,ഒരു കപ്പ്‌ മൈദ, ഒരു കപ്പ്‌ കടല പൊടി, കാൽ ടീ സ്പൂൺ കായം പൊടി,വെളുത്തുള്ളി- ഇഞ്ചി എന്നിവ ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് കുറച്ച് കുറച്ചായി വെള്ളം ഒഴിച്ച് നന്നായി മിക്സ്‌ ചെയ്ത് എടുക്കുക. വെള്ളം […]

വൈകുന്നേരം കട്ടന്റെ കൂടെ ചായക്കടയിൽ നിന്നും കിട്ടുന്ന കിടിലൻ പക്ക വട തയ്യാറാക്കിയാലോ?? Read More »

Tasty Mango Lassi

മാങ്ങ കളയല്ലേ , ഈ ചൂടുകാലത്ത് കൂൾ ആവാൻ കിടിലൻ ഒരു മാംഗോ ലസ്സി തയ്യാറാക്കാം .!!

Tasty Mango Lassi  : ചൂടു കാലത്ത് ഏറ്റവും കൂടുതൽ നമ്മൾ ആഗ്രഹിക്കുന്നത് തണുപ്പുള്ള എന്തെങ്കിലും കഴിക്കാൻ ആണല്ലേ..!!?? എന്നാൽ ഈ പൊരി വെയിലിനെ ഒന്ന് തണുപ്പിക്കാൻ ഒരു ടേസ്റ്റി മാംഗോ ലസ്സി തയ്യാറാക്കിയാലോ…!!അതിന് ആയി നമുക്ക് ആദ്യം വേണ്ടത് രണ്ട് നല്ല പഴുത്ത മാങ്ങകളാണ്.. ഇത് നന്നായി കഴുകി എടുത്ത് തൊലി എല്ലാം കളഞ്ഞ് അതിൻ്റെ പൾപ്പ് മാത്രം എടുക്കുക. ഇത് ഇനി നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇതിൻ്റെ കൂടെ തന്നെ

മാങ്ങ കളയല്ലേ , ഈ ചൂടുകാലത്ത് കൂൾ ആവാൻ കിടിലൻ ഒരു മാംഗോ ലസ്സി തയ്യാറാക്കാം .!! Read More »

Potato capsicum Masala

ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്‌സികം മസാല…!!! ഈ രുചി ആരും മറക്കില്ല ,ഇങ്ങനെ തയ്യാറാക്കാം

Potato capsicum Masala : ചപ്പാത്തിക്കൊപ്പം കൂട്ടാൻ കിടിലൻ ഉരുളകിഴങ്ങ് ക്യാപ്‌സിക്കം മസാല കറി ആയാലോ??അതിനായി ആദ്യം ഒരു കടായി വെച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അര ടീ സ്പൂൺ ജീരകം ചേർക്കുക. ജീരകം നന്നായി മൂത്ത് വരുമ്പോൾ രണ്ട് നുള്ള് കായം പൊടിച്ചതും ചേർത്ത് മിക്സ്‌ ചെയ്തതിന് ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ട് പച്ച മുളക്, കാൽ ടീ

ടേസ്റ്റി ഉരുളകിഴങ്ങ് ക്യാപ്‌സികം മസാല…!!! ഈ രുചി ആരും മറക്കില്ല ,ഇങ്ങനെ തയ്യാറാക്കാം Read More »

Restaurant Style Egg Curry Recipe

ഹോട്ടൽ മുട്ടക്കറി ഉണ്ടാക്കാം അതിലും രുചിയിൽ വീട്ടിലും ,ഇരട്ടി രുചിക്കായി ഇങ്ങനെ ചെയ്തുനോക്കൂ

Restaurant Style Egg Curry Recipe : കിടിലൻ ടേസ്റ്റിൽ മുട്ടക്കറി തയ്യാറാക്കിയാലോ??അതിനായി ആദ്യം കോഴിമുട്ട പുഴുങ്ങുക. ശേഷം വരഞ്ഞു കൊടുക്കുക.അടുത്തതായി ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറു തീയിൽ ചൂടാക്കുക.ഇതിലേക്ക് പുഴുങ്ങി വെച്ച കോഴി മുട്ട ഇട്ട് ഒരു മിനിറ്റ് ഫ്രൈ ആക്കി കോരി മാറ്റാം. അടുത്തതായി എണ്ണയിലേക്ക് ഒരു ടീസ്പൂൺ ജീരകം, കറുവപട്ട, ഗ്രാമ്പു, ഏലക്ക,ഒരു ടേബിൾ സ്പൂൺ

ഹോട്ടൽ മുട്ടക്കറി ഉണ്ടാക്കാം അതിലും രുചിയിൽ വീട്ടിലും ,ഇരട്ടി രുചിക്കായി ഇങ്ങനെ ചെയ്തുനോക്കൂ Read More »

Tasty Tomato Chutney Recipe

സാധാ ചമ്മന്തി ഇനി മാറ്റാം , ടേസ്റ്റി തക്കാളി ചട്ണി ഈ രുചിയിൽ തയ്യാറാക്കാം

Tasty Tomato Chutney Recipe : ഇഡ്ഡലി,ദോശ,ഉഴുന്നുവട എന്നിവയുടെ കൂടെ സെർവ് ചെയ്യാൻ പറ്റുന്ന ഒന്നാണ് തക്കാളി ചട്ണി.എന്നാൽ ഇത് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ..!?അതിനായി ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ തീ മീഡിയത്തിൽ ഇടടുക. ശേഷം എണ്ണയിലേക്ക് നാല് വെളുത്തുള്ളി അരിഞ്ഞതും,രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് പത്തു സെക്കന്റ്‌ ഇളക്കുക. ശേഷം ഇതിലേക്ക് മീഡിയം സൈസ് സവാള അരിഞ്ഞതും, രണ്ട്

സാധാ ചമ്മന്തി ഇനി മാറ്റാം , ടേസ്റ്റി തക്കാളി ചട്ണി ഈ രുചിയിൽ തയ്യാറാക്കാം Read More »

 Tasty Buttermilk Rasam

ചോറിനു കൂട്ടാൻ ഉഗ്രനൊരു മോര് രസം!! ഈ രുചിക്കായി ഇത് ചേർത്തുകൊടുക്കൂ ,ഇങ്ങനെ തയ്യാറാക്കാം

 Tasty Buttermilk Rasam : കാണാൻ മോരുകറിയുടെ പോലെ ആണെങ്കിലും മണവും രുചിയും രസത്തിനോട് സാമ്യമുള്ള ഒരു വിഭവമാണ് മോര് രസം.. ചോറിനൊപ്പം കഴിക്കാൻ ഈ കറി മാത്രം മതി..!! എന്നാൽ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കിയാലോ..??!അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കാൻ വയ്ക്കുക. ചൂടായ ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ കാൽ ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ കടുകും ഇട്ടു കൊടുക്കാം. കടുക് എല്ലാം ഒന്ന്

ചോറിനു കൂട്ടാൻ ഉഗ്രനൊരു മോര് രസം!! ഈ രുചിക്കായി ഇത് ചേർത്തുകൊടുക്കൂ ,ഇങ്ങനെ തയ്യാറാക്കാം Read More »

Homemade Ragi Uttapam Recipe 

ആരോഗ്യത്തിന് ഉത്തമം, രുചിയുടെ കാര്യത്തിൽ കേമൻ..റാഗി ഊത്തപ്പം തയ്യാറാക്കാം

Homemade Ragi Uttapam Recipe  : പ്രാതലിനും അത്താഴത്തിനും ഒരു പോലെ ഉണ്ടാക്കാവുന്ന ഊത്തപ്പം ആരോഗ്യത്തിൻ്റെ കാര്യത്തിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും ഒരു പടി മുന്നിൽ തന്നെ. എങ്കിൽ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.അതിനായി ആദ്യം ഒരു കപ്പ് റാഗിയിലേക്ക് ⅓ കപ്പ് ഉഴുന്നു പരിപ്പ്, ഒരു ടേബിൾസ്പൂൺ ഉലുവ എന്നിവ ഇട്ട് കൊടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് 5 മുതൽ 6 മണിക്കൂർ വരെ കുതിർത്ത് വെക്കുക. അരി കുതിർന്നു കഴിയുമ്പോൾ ഇത് ഒരു

ആരോഗ്യത്തിന് ഉത്തമം, രുചിയുടെ കാര്യത്തിൽ കേമൻ..റാഗി ഊത്തപ്പം തയ്യാറാക്കാം Read More »

Mathi Vattichathu Recipe Making

നാവിൽ കപ്പലോടും രുചിയിൽ മത്തി വറ്റിച്ചത് …!!!! സ്പെഷ്യൽ രുചിക്കായി ഇങ്ങനെ തയ്യാറാക്കിക്കോ

Mathi Vattichathu Recipe Making : നല്ല കിടിലൻ മത്തി വറ്റിച്ചത് ഉണ്ടെങ്കിൽ പിന്നെ ചോറിന് വേറെ എന്തെങ്കിലും വേണോ!! ടേസ്റ്റി ആയ , എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി മത്തി വറ്റിച്ചതിൻ്റെ കൂട്ട് പരിചയപ്പെട്ടാലോ!!അതിനായി ആദ്യം തന്നെ 750 g മത്തി വൃത്തി ആക്കി എടുക്കുക. ശേഷം പത്ത് ചെറിയ ഉള്ളി, ഒരു വലിയ തക്കാളി, 2 ടേബിൾസ്പൂൺ കുരുമുളക് എന്നിവ മിക്സിയിൽ നന്നായി അരച്ച് മാറ്റി വെക്കുക. ശേഷം ഒരു മൺ ചട്ടി അടുപ്പത്ത്

നാവിൽ കപ്പലോടും രുചിയിൽ മത്തി വറ്റിച്ചത് …!!!! സ്പെഷ്യൽ രുചിക്കായി ഇങ്ങനെ തയ്യാറാക്കിക്കോ Read More »

Chicken Mandi Making

മന്തി വാങ്ങാൻ കടയിലേക്ക് ഓടേണ്ട , ചിക്കൻ മന്തി നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ

Chicken Mandi Making : ടേസ്റ്റി മന്തി നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ …!!!!അതിനായി തന്നെ മൂന്ന് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി വെള്ളത്തിൽ കുതിർക്കാൻ വെക്കുക .ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കഷണം ഇഞ്ചി,മൂന്നു വെളുത്തുള്ളി അല്ലി,രണ്ട് ടീസ്പൂൺ കുരുമുളക് ,ചെറിയ ജീരകം രണ്ട് ടീസ്പൂൺ ,മല്ലിപ്പൊടി രണ്ട് ടീസ്പൂൺ ,കാശ്മീരി മുളകുപൊടി രണ്ട് ടീസ്പൂൺ ,ഉപ്പ് ഒന്നര ടീസ്പൂൺ സൺഫ്ലവർ ഓയിൽ അരക്കപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക .ഇത് എടുത്തുവെച്ച ഒന്നര

മന്തി വാങ്ങാൻ കടയിലേക്ക് ഓടേണ്ട , ചിക്കൻ മന്തി നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ Read More »

Breakfast Special Panjiyappam Recipe

1 കപ്പ് പച്ചരി കുതിർത്തത് ഉണ്ടോ..!!കിടിലൻ പഞ്ഞിയപ്പം , വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം

Breakfast Special Panjiyappam Recipe : ഒരു കപ്പ് പച്ചരി ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന ഒരു സൂപ്പർ പഞ്ഞിയപ്പത്തിന്റെ റെസിപ്പിയാണിത്,ഇതിനായി ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുക്കുക.ഇത് മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. മൂന്ന് മണിക്കൂറിന്‌ ശേഷം നന്നായി വൃത്തിയാക്കി കഴുകി എടുക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചരി,1/2 കപ്പ് ചോറ്, 1/2 കപ്പ് പഞ്ചസാര, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഇനി ഒരു

1 കപ്പ് പച്ചരി കുതിർത്തത് ഉണ്ടോ..!!കിടിലൻ പഞ്ഞിയപ്പം , വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം Read More »