Kerala News

Kerala News: Latest Updates and Breaking Stories.Your gateway to Kerala’s latest news and happenings! Politics, crime, sports, entertainment, and more – we’ve got Kerala covered

Seaplane service in kerala to be flagged off at Bolgatty in Kochi

ബോൾഗാട്ടി – മാട്ടുപ്പെട്ടി സീപ്ലെയിൻ സർവ്വീസ് :ഉൽഘാടനം നവംബർ 11ന്, ചരിത്ര നിമിഷം

Seaplane service in kerala to be flagged off at Bolgatty in Kochi : ഇടുക്കി ജില്ലയിലെ ഓരോരുത്തർക്കും സന്തോഷ വാർത്ത. ഇടുക്കി ജില്ലയിലെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. ജില്ലയിലെ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്കാണ് സീപ്ലെയിൻ എത്തുക. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിലാണ് നവംബർ 11ന് സ്വീകരണം നൽകുക .ചടങ്ങിൽ എം എൽ എമാരായ എ. രാജ,എം. […]

ബോൾഗാട്ടി – മാട്ടുപ്പെട്ടി സീപ്ലെയിൻ സർവ്വീസ് :ഉൽഘാടനം നവംബർ 11ന്, ചരിത്ര നിമിഷം Read More »

50% of schools in the state have been declared waste-free campuses

സംസ്ഥാനത്തെ 50% സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു

50% of schools in the state have been declared waste-free campuses : സംസ്ഥാനത്തെ 50% സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. തിരുവനന്തപുരം പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം. ശുചിത്വ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, സംസ്ഥാനത്തെ സ്കൂളുകളിലുടനീളം മാലിന്യ സംസ്കരണ സൗകര്യങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. 2024 ഡിസംബർ 31-നകം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും മാലിന്യമുക്തവും പരിസ്ഥിതി ക്യാമ്പസായിരിക്കാനുള്ള കർമ്മ പദ്ധതിയുമായി

സംസ്ഥാനത്തെ 50% സ്കൂളുകൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു Read More »

Minister Shivankutty

സംസ്ഥാനത്തെ ഐ ടി ഐകളിൽ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും : മന്ത്രി വി ശിവൻകുട്ടി

Minister Shivankutty : സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐടിഐകളിലെ അധ്യാപക പരിശീലനത്തിൽ കാലാനുസൃതമായ മാറ്ങ്ങൾ ഉടനെ തന്നെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഐടികളുടെ പ്രവർത്തനത്തിൽ കൂടുതൽ മികവ് കൈവരിക്കുന്ന തരത്തിലുള്ള അടിമുടിമാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകൈരളി ഹാളിൽ നടന്ന ഐടിഐകളുടെ സംസ്ഥാനതല കോൺവൊക്കേഷൻ പരിപാടിയിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ദിനവും ലോകത്ത് ആകെ തൊഴിൽമേഖലകൾ വികസിച്ചുവരുന്ന കാലഘട്ടത്തിൽ അധ്യാപകരും അറിവ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ മന്ത്രി വിദ്യാർത്ഥികളിലെ

സംസ്ഥാനത്തെ ഐ ടി ഐകളിൽ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും : മന്ത്രി വി ശിവൻകുട്ടി Read More »

Gold rate kerala october 24

Gold rate kerala october 24 | ആഭരണപ്രേമികളെ സന്തോഷിക്കാം ,ഇന്ന് കുറഞ്ഞു :ഇന്നത്തെ സ്വർണ്ണവില

Gold rate kerala october 24 : തുടർച്ചയായ ദിനങ്ങളിലെ വർധനക്ക് പിന്നാലെ സ്വർണ്ണവിലയിൽ ആശ്വാസം. ഇന്ന് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത് സന്തോഷ വാർത്ത.കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് പവന് നില 440 രൂപ കുറഞ്ഞ് വില 58,280 രൂപയായപ്പോൾ 55 രൂപ താഴ്ന്നിറങ്ങി 7,285 രൂപയിലാണ് ഒരു ഗ്രാം സ്വർണ്ണവിലയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അടക്കം സർവ്വകാല റെക്കോർഡ് വർധനയാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയത്,600000ലേക്ക് അടുത്ത്കൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് കുറഞ്ഞത് ആഭരണ പ്രേമികളെ സംബന്ധിച്ചു സന്തോഷ വാർത്ത കൂടിയാണ്. Also Read

Gold rate kerala october 24 | ആഭരണപ്രേമികളെ സന്തോഷിക്കാം ,ഇന്ന് കുറഞ്ഞു :ഇന്നത്തെ സ്വർണ്ണവില Read More »

Anuyatra Ritham

നൃത്തമാടി മന്ത്രി: ദിന്നശേഷി കലാപ്രതിഭ കൂട്ടായ്മ – അനുയാത്ര റിഥം കലാസംഘത്തിന് തുടക്കമായി

Anuyatra Ritham programme was inaugurated : ഗർഭാവസ്ഥ മുതൽ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് അറിയിച്ചുഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം തിരുവനന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു മന്ത്രി.കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ടാലന്റ്‌ സെർച്ച് ഫോർ

നൃത്തമാടി മന്ത്രി: ദിന്നശേഷി കലാപ്രതിഭ കൂട്ടായ്മ – അനുയാത്ര റിഥം കലാസംഘത്തിന് തുടക്കമായി Read More »

Gold Rate

Gold Rate | കുതിപ്പോട് കുതിപ്പ് തന്നെ, സ്വർണ്ണവിലയിൽ ഇന്നും വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം

Gold Rate : ഇന്നും സ്വർണ്ണവിലയിൽ പതിവ് പോലെ കുതിപ്പ് തന്നെ. സ്വർണ്ണവില വീണ്ടും വർധിച്ചു സർവ്വ കാല റെക്കോർഡിലേക്ക് എത്തി.ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവില ഇന്ന് പവന് 320യാണ് കൂടിയത്. ഗ്രാമിന് വർധിച്ചത് നാല്പത് രൂപ ഇന്ന് പവന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണ്ണവില 58,720 രൂപയായപ്പോൾ ഒരു ഗ്രാം സ്വർണ്ണം പുതിയ വില 7340 രൂപയാണ്.ഈ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിലയാണ്

Gold Rate | കുതിപ്പോട് കുതിപ്പ് തന്നെ, സ്വർണ്ണവിലയിൽ ഇന്നും വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം Read More »