Thrissur News | മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
Thrissur News : മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. തൃശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിലെ മണലി പുഴക്ക് കുറുകെ മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. വർഷങ്ങളായുള്ള നാടിൻ്റെ ആവശ്യമാണ് ഈ ചെക്ക് ഡാമിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത് .മുളയം , അച്ഛൻകുന്ന്, കൂട്ടാല തുടങ്ങി പ്രദേശങ്ങളിലെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ഭൗർലഭ്യത അടക്കം ഇതിലൂടെ പരിഹരിക്കാനായി സാധിക്കും. പീച്ചി ഡാമിൻ്റെ 16 കി.മീ. […]
Thrissur News | മുളയം പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു Read More »