News

നവകേരള സദസ്സ് നിര്‍‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ, മന്ത്രിസഭ തീരുമാനം

Projects worth Rs 982 crore to implement the recommendations of the Nava Kerala Sadas : ഇന്ന് നടന്ന കേരള സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ നിർണ്ണായക തീരുമാനങ്ങൾ, ഇക്കഴിഞ്ഞ നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പിലാക്കുവാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ മന്ത്രസഭാ യോഗം അംഗീകരിച്ചു. നേരത്തെ ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും […]

നവകേരള സദസ്സ് നിര്‍‍ദേശങ്ങൾ നടപ്പാക്കാൻ 982 കോടി രൂപയുടെ പദ്ധതികൾ, മന്ത്രിസഭ തീരുമാനം Read More »

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴക്ക് സാധ്യത

kerala Weather Updates : കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായി തുടരുന്ന മഴ, അടുത്ത 5 ദിവസവും തുടരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുത്തൻ അറിയിപ്പ് അനുസരിച്ചു,അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാൻ സാധ്യത. കഴിഞ്ഞ ദിവസം കാലാവസ്ഥ അറിയിപ്പ് പ്രകാരം,ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു , ഇതോടെ ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ -ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുനമർദ്ദം കൂടി പുതിയതായി രൂപപ്പെട്ടു.അതിന്റെ ഭാഗമായി കേരളത്തിൽ

പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ 5 ദിവസം കൂടി മഴക്ക് സാധ്യത Read More »

Kerala Weather News | മഴ ശക്തി പ്രാപിക്കുന്നു, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്,കാലാവസ്ഥ അറിയിപ്പിൽ മാറ്റം

Kerala Weather News Today :കേരളത്തിൽ അതിശക്തമായിതുടരുന്ന മഴക്ക് വരുന്ന ദിവസങ്ങളിലും ശമനം ഉണ്ടാകില്ല, കേരളത്തിലെ മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുമ്പോൾ,നിലവിലെ ന്യൂനമർദ്ദത്തിനും പുറമെ ബംഗാൾ ഉൾകടലിൽ ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുവാൻ സാധ്യത പ്രവചിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഇതിന്റെ ഭാഗമായി അടുത്ത 5 ദിവസങ്ങളിലും മഴക്ക് സാധ്യത. അതേസമയം കാലാവസ്ഥ വകുപ്പ്, പുതുക്കിയ അറിയിപ്പ് പ്രകാരം(പുറപ്പെടുവിച്ച സമയവും തീയതിയും 10.00 AM; 27/05/2025)അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,

Kerala Weather News | മഴ ശക്തി പ്രാപിക്കുന്നു, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്,കാലാവസ്ഥ അറിയിപ്പിൽ മാറ്റം Read More »

സ്കൂളുകൾ ജൂൺ 2ന് തുറക്കും, പ്രവേശനോത്സവം ആലപ്പുഴ ജില്ലയിൽ, ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി

school praveshanolsavam 2025 : സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 2ന് തുറക്കും. ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളിലും പ്രവേശനോൽസവ ചടങ്ങുകൾ നടക്കും. സ്കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്കൂളുകളുടെയും ഫിറ്റനസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന

സ്കൂളുകൾ ജൂൺ 2ന് തുറക്കും, പ്രവേശനോത്സവം ആലപ്പുഴ ജില്ലയിൽ, ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി Read More »

Thrissur News :ശക്തമായ മഴ, കാറ്റ് : ഇരുമ്പ് മേൽക്കൂര റോഡിൽ പതിച്ചു, ഒഴിവായത് വൻ അപകടം

Thrissur News: ശക്തമായ മഴയും കാറ്റും തൃശൂർ ജില്ലയിൽ ഇന്ന് ഉച്ചക്ക് ശേഷം ഇന്ന് വൈകുന്നേരം തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര ഏറെ തിരക്കേറിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിലേക്ക് പതിച്ചു.ജന തിരക്കേറിയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ കോർപറേഷന്റെ മുൻവശത്തായാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.മുനിസിപ്പൽ ബസ് സ്റ്റാൻഡ് റോഡിൽ കോർപറേഷന്റെ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് മേൽക്കൂരയാണ് വീണത്. അപകടസമയം ജന തിരക്ക് കുറവായതും,റോഡിൽ വാഹനങ്ങൾ ഇല്ലാഞ്ഞതും വൻ അപകടം

Thrissur News :ശക്തമായ മഴ, കാറ്റ് : ഇരുമ്പ് മേൽക്കൂര റോഡിൽ പതിച്ചു, ഒഴിവായത് വൻ അപകടം Read More »

Weather Update : മഴ മുന്നറിയിപ്പിൽ മാറ്റം,6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റന്നാൽ റെഡ് അലർട്ട്

Kerala Rain News : കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഇക്കഴിഞ്ഞ ദിനങ്ങളിൽ കാലാവസ്ഥ വകുപ്പ് പ്രവചനം പോലെ മഴ കേരളത്തിന്റെ വിവിധ ജില്ലകളിൽ ശക്തമായപ്പോൾ, വരുന്ന ദിവസങ്ങളിൽ പെരുമഴ വരുന്നെന്ന സൂചനയുമായി പുതിയ കാലാവസ്ഥ വകുപ്പ് അപ്ഡേറ്റ്.വരും ദിനങ്ങളിൽ കേരളത്തിന്റെ മധ്യ, വടക്ക് ജില്ലകളിൽ ശക്തമായ മഴക്കാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുത്തൻ അറിയിപ്പ് പ്രകാരം, മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. എല്ലാ ജില്ലകളിലും വരുന്ന മൂന്ന് ദിവസങ്ങളിൽ മഴക്ക് സാധ്യത പ്രവചിക്കുമ്പോൾ ഇന്നും നാളെയും

Weather Update : മഴ മുന്നറിയിപ്പിൽ മാറ്റം,6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റന്നാൽ റെഡ് അലർട്ട് Read More »

Weather News :മഴ വരുന്നേ… മഴ !! 5 ദിവസത്തേക്കുള്ള മഴ അറിയിപ്പ് എത്തി, ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

Kerala Rain Alert : കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വിവിധ ജില്ലകളിൽ വരുന്ന ദിനങ്ങളിൽ ശക്തമായ മഴക്ക് സാധ്യത പ്രവചിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം എത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് അറിയിപ്പ് 24/05/2025: കണ്ണൂർ, കാസറഗോഡ് 25/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,

Weather News :മഴ വരുന്നേ… മഴ !! 5 ദിവസത്തേക്കുള്ള മഴ അറിയിപ്പ് എത്തി, ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് Read More »

Exit mobile version