India

വീണ്ടും കുപ്പുകുത്തി ഇന്ത്യൻ രൂപ,റെക്കോർഡ് തകർച്ചയിൽ രൂപയുടെ മൂല്യം

Rupee falls 14 paise to 87.55 against US dollar :രൂപയുടെ തകർച്ച വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കുതിക്കുന്നു.തുടർച്ചയായ ദിവസങ്ങളായി തുടരുന്ന തകർച്ചക്ക് പിന്നാലെയാണ് ഇന്നും രൂപയുടെ വില ഡോളറുമായി ഇടിഞ്ഞത്. രൂപയുടെ മൂല്യം ഇന്ന് 12 പൈസയാണ് ഇടിഞ്ഞത്.ഇതോടെ മൂല്യം 87.55ലേക്ക് താഴ്ന്നു.ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൊണ്ട് വരാനുള്ള അമേരിക്കൻ പ്രസിഡന്റ്‌ ട്രമ്പ് തീരുമാനം പിന്നാലെയാണ് രൂപയുടെ മൂല്യം കൂപ്പുകുത്താൻ തുടങ്ങിയത്.ഇന്നലെ 87.43എന്ന നിലയിൽ വ്യാപാരം അവസാനിച്ച രൂപ […]

വീണ്ടും കുപ്പുകുത്തി ഇന്ത്യൻ രൂപ,റെക്കോർഡ് തകർച്ചയിൽ രൂപയുടെ മൂല്യം Read More »

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് പ്രൊമോഷൻ ,തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി

Tamil Nadu Chief Minister MK Stalin initiated a Cabinet reshuffle :തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി. എല്ലാവരും കാത്തിരുന്നത് പോലെ തമിഴ്നാട് ഉപ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിൻ മകൻ ഉദയനിധി സ്റ്റാലിൻ അധികാരമേൽക്കും.നിലവിൽ സ്പോർട്സ് യുവജനക്ഷേമ വകുപ്പുകൾ മന്ത്രിയായ ഉദയനിധി പുതിയ ക്രമീകരണങ്ങൾ പ്രകാരം ആസൂത്രണ വികസന മന്ത്രാലയത്തിൻ്റെ ചുമതല കൂടി വഹിക്കും. ശനിയാഴ്ച പ്രഖ്യാപിച്ച തമിഴ്നാട് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രി ജിംഗി മസ്താൻ, മന്ത്രി കെ രാമചന്ദ്രൻ എന്നിവരെ മന്ത്രിസഭയിൽ നിന്നും

തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് പ്രൊമോഷൻ ,തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി Read More »

ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന്‌ ഒന്നാം സ്ഥാനം

Kerala ranks first in food security at the national level :ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ വീണ്ടും ഒരിക്കൽ കൂടി ചരിത്ര നേട്ടത്തിലേക്ക് കുതിച്ചു കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ വീണ്ടും നേട്ടം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. അതേസമയം ചരിത്രത്തില്‍

ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന്‌ ഒന്നാം സ്ഥാനം Read More »

ഇ. ഡിക്ക് പുത്തൻ മേധാവി, എൻഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് പുതിയ മേധാവിയായി രാഹുൽ നവീനെ നിയമിച്ചു

IRS officer Rahul Navin was appointed as new dircetor of Enforcement Directorate :എൻഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് പുതിയ മേധാവിയായി രാഹുൽ നവീനെ നിയമിച്ചു. നിലവിലെ സ്പെഷൽ ഡയറക്ടർ പദവിയിൽ നിന്നാണ് മുഴുവൻ സമയ ഡയറക്ടർ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്.മുന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി 2023 സെപ്റ്റംബര്‍ 15ന് പൂർത്തിയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ നവീൻ നിയമനം.ഡയറക്ടര്‍ ഇന്‍-ചാര്‍ജായി നിയമിക്കുന്നതിനുമുമ്പ്, നവീന്‍ സഞ്ജയ് മിശ്രയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.ഇന്ത്യന്‍ റവന്യൂ

ഇ. ഡിക്ക് പുത്തൻ മേധാവി, എൻഫോഴ്‌സ്മെന്റ് ഡയക്ടറേറ്റ് പുതിയ മേധാവിയായി രാഹുൽ നവീനെ നിയമിച്ചു Read More »

70th National Film Awards 2024 | ആട്ടം മികച്ച ചിത്രം, മൂന്ന് അവാർഡുകൾ : അഭിമാനമായി മലയാള സിനിമ

70th National Film Awards 2024 :എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒരിക്കൽ കൂടി മലയാള സിനിമക്ക് പുരസ്‌കാര പ്രഖ്യാപനത്തിൽ അഭിമാന നേട്ടങ്ങൾ.എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം.ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ചമലയാള ചിത്രമായ ആട്ടത്തിന്. ആകെ മൂന്ന് അവാർഡാണ് ആട്ടം നേടിയത്.ആട്ടത്തിന്‍റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഏറ്റവും മികച്ച എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്‌കാരവും ആട്ടത്തിനാണ്.മഹേഷ്‌ ഭൂവനേന്ദിനാണ് എഡിറ്റിംഗിനുള്ള പുരസ്‌കാരം. Also Read :ഇ.

70th National Film Awards 2024 | ആട്ടം മികച്ച ചിത്രം, മൂന്ന് അവാർഡുകൾ : അഭിമാനമായി മലയാള സിനിമ Read More »

Exit mobile version