കേരളത്തിൽ മഴ തുടരും, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Update : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. തുടർച്ചയായ ദിനങ്ങളിൽ കേരളത്തിൽ ഒന്നാകെ പെയ്യുന്ന മഴ വരുന്ന ദിവസങ്ങളിലും തുടരുമെന്ന് അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരും, കൂടാതെ കാസർഗോഡ്, കണ്ണൂർ ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപെട്ട ശക്തമായ മഴയാണ് ഇന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് […]
കേരളത്തിൽ മഴ തുടരും, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് Read More »








