Kerala

V Sivankutty Minister

എല്ലാം സജ്ജം, കലോത്സവം വിജയമാക്കി മാറ്റണം : മന്ത്രി ശിവൻകുട്ടി

V Sivankutty Minister : ജനുവരി നാലു മുതൽ 8 വരെ കേരളം ആകെ അലയടിക്കുക കലോത്സവ ആരവം. കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയിക്കും .കലോത്സവത്തിലെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 63ആം സംസ്ഥാന കലോത്സവത്തിന് തിരി തെളിയിക്കും.25 വേദികളിലായി 249 മത്സരയിനങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ 10000ലധികം കുട്ടികൾ പങ്കെടുക്കും. അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം വമ്പൻ വിജയമാക്കി മാറ്റണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി […]

എല്ലാം സജ്ജം, കലോത്സവം വിജയമാക്കി മാറ്റണം : മന്ത്രി ശിവൻകുട്ടി Read More »

uma thomas latest news

എം. എൽ. എ ഉമ തോമസ് ചുണ്ടനക്കി, ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ

uma thomas latest news : കലൂർ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള നൃത്ത പരിപാടിക്കിടയിൽ സ്റ്റേഡിയതിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എം. എൽ. എ ഉമ തോമസ് ആരോഗ്യ നിലയിൽ പുരോഗതി.ഉമ തോമസ് ആരോഗ്യനില വിശദമാക്കി മാധ്യമങ്ങളെ കണ്ട ഡോക്ടർമാരാണ് ആരോഗ്യ നിലയിലെ പുരോഗതി വിശദമാക്കിയത്.ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് കൂടി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് ഉമ തോമസ് തുടരുന്നത് എങ്കിലും തലയ്ക്ക് ഉണ്ടായ മുറിവ്

എം. എൽ. എ ഉമ തോമസ് ചുണ്ടനക്കി, ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ Read More »

Manoj Abraham is in charge of police chief

എസ്.ദർവേഷ് സാഹിബ് അവധിയിൽ പ്രവേശിച്ചു,പൊലീസ് മേധാവിയുടെ പകരം ചുമതല മനോജ് ഏബ്രഹാമിന്

Manoj Abraham is in charge of police chief :സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബ് അവധിയിൽ പ്രവേശിച്ചു. ഒരാഴ്ചത്തേക്ക് ജനുവരി നാല് വരെയാണ് അവധി. പകരം കേരള സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതല മനോജ് ഏബ്രഹാമിന് കൈമാറി.അതേസമയം നിലവിൽ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെ ചുമതലയിലുള്ള എഡിജിപിയാണ് മനോജ് എബ്രഹാം. Also Read :ആരാണ് ആ ഭാഗ്യവാൻ ?അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

എസ്.ദർവേഷ് സാഹിബ് അവധിയിൽ പ്രവേശിച്ചു,പൊലീസ് മേധാവിയുടെ പകരം ചുമതല മനോജ് ഏബ്രഹാമിന് Read More »

Kerala Lottery 29-12-2024 Akshaya Lottery AK.683 Result

ആരാണ് ആ ഭാഗ്യവാൻ ?അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം

Akshaya Lottery AK.683 Result : കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ Ak -683 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. നാല്പതു രൂപയാണ് ലോട്ടറി വില. അക്ഷയ ലോട്ടറി ടിക്കറ്റ് ഫല നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരം ജില്ലയിലെ പാളയം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ നടന്നുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഇന്നത്തെഅക്ഷയ ലോട്ടറി ഫലം മുഴുവൻ ലഭ്യമാകും. ഒന്നാം സമ്മാനം -70 ലക്ഷം രൂപ -AE 173765

ആരാണ് ആ ഭാഗ്യവാൻ ?അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം Read More »

Actor Dileep Shankar Found Dead

സിനിമ, സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ

Actor Dileep Shankar Found Dead : തിരുവനന്തപുരം :സിനിമ – സീരിയൽ താരവും നടനുമായ ദിലീപ് ശങ്കർ ഹോട്ടൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.സീരിയൽ ഷൂട്ടിങ് ഭാഗമായി തിരുവനന്തപുരത്ത് ഹോട്ടലിൽ തങ്ങിയ ദിലീപ് ശങ്കറിനെ രണ്ടു ദിവസമായി ഹോട്ടൽ പുറത്തേക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്‌. ശേഷം ഇന്ന് രാവിലെ മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കിയ പിന്നാലെയാണ് ദിലീപ് ശങ്കർ മരിച്ച നിലയിൽ കണ്ടെത്തിയത്.സ്ഥലത്ത് പോലീസ് അടക്കം

സിനിമ, സീരിയൽ താരം ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ Read More »

Global Hydrogen and Renewable Energy Summit

ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ നടത്തുവാൻ തീരുമാനം

Decision to hold Global Hydrogen and Renewable Energy Summit in March 2025 : കേരള സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കുവാൻ തീരുമാനമായി . 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്‌മെന്റ് സെന്റർ എന്നിവയോടൊപ്പം തന്നെ അനർട്ടും ഈ ഒരു സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി

ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ നടത്തുവാൻ തീരുമാനം Read More »

karunya lottery result today

karunya lottery result today| ഇന്നത്തെ 80 ലക്ഷം ആർക്ക്? കാരുണ്യ ലോട്ടറിഫലം അറിയാം

karunya lottery result today :കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ കെ ആർ- 686 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം മുഴുവൻ ലഭ്യമാകും. karunya lottery result today ,ഒന്നാം സമ്മാനം :80 ലക്ഷം രൂപ :KH 174096 (KOZHIKKODE) സമാശ്വാസ സമ്മാനം| karunya

karunya lottery result today| ഇന്നത്തെ 80 ലക്ഷം ആർക്ക്? കാരുണ്യ ലോട്ടറിഫലം അറിയാം Read More »

Weather Update Today

Weather Update Today |നേരിയ മഴക്ക് ഈ ജില്ലകളിൽ സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Weather Update Today :സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴക്ക് കുറവ് വരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്‌. ഒരു ജില്ലകളിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തമായി പെയ്യില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പ്.പുതിയ കാലാവസ്ഥ വകുപ്പ് അറിയിപ്പ് പ്രകാരം ഇന്നു മുതൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല അതേസമയം ഇന്ന് ( ഡിസംബർ 28ന് )കേരളത്തിലെ ചില ജില്ലകളിൽ മഴക്ക് നേരിയ സാധ്യതയുണ്ട്. ശക്തമായ മഴയല്ല പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം,കോഴിക്കോട്,

Weather Update Today |നേരിയ മഴക്ക് ഈ ജില്ലകളിൽ സാധ്യത, അറിയിപ്പുമായി കാലാവസ്ഥ വകുപ്പ് Read More »

Gold Rate Today 09/11/2024

ഇന്ന് ചെറിയ ആശ്വാസം ,സ്വർണ്ണവിലയിൽ കുറവ് | Gold Rate Today 09/11/2024

സ്വർണ്ണവിലയിൽ ഇന്ന് കേരളത്തിൽ ചെറിയ ആശ്വാസം .ഇന്നലത്തെ വർധനക്ക് പിന്നാലെയാണ് ഇന്ന് ചെറിയ രീതിയിൽ എങ്കിലും വില കുറഞ്ഞത് .കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ താഴ്ന്ന് ഗ്രാം വില 7,275 രൂപയായി,കൂടാതെ പവൻ വില 80 രൂപ കുറഞ്ഞ് 58,200 രൂപയിലെത്തി.അന്താരാഷ്ട്ര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും സ്വർണ്ണ വിലയിൽ ഓരോ ദിനവും പ്രതിഫലിക്കുന്നത്. ഡൊണാൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷമുള്ള ഈ ദിനങ്ങളിൽ ഇനിയും സ്വർണ്ണവിലയിൽ മാറ്റങ്ങൾ വന്നേക്കും Gold

ഇന്ന് ചെറിയ ആശ്വാസം ,സ്വർണ്ണവിലയിൽ കുറവ് | Gold Rate Today 09/11/2024 Read More »

Weather Alert Updates in Kerala Today

ചക്രവാതച്ചുഴി,6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത :മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ്

About Weather Alert Updates in Kerala Today കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുത്തൻ അറിയിപ്പ് പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത.നിലവിൽ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 03/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ

ചക്രവാതച്ചുഴി,6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത :മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ് Read More »