ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം
Kerala ranks first in food security at the national level :ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ വീണ്ടും ഒരിക്കൽ കൂടി ചരിത്ര നേട്ടത്തിലേക്ക് കുതിച്ചു കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ വീണ്ടും നേട്ടം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. അതേസമയം ചരിത്രത്തില്‍ […]
ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം Read More »