Kerala

ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന്‌ ഒന്നാം സ്ഥാനം

Kerala ranks first in food security at the national level :ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ വീണ്ടും ഒരിക്കൽ കൂടി ചരിത്ര നേട്ടത്തിലേക്ക് കുതിച്ചു കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ വീണ്ടും നേട്ടം, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന്‌ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. അതേസമയം ചരിത്രത്തില്‍ […]

ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടരെ രണ്ടാം വർഷവും കേരളത്തിന്‌ ഒന്നാം സ്ഥാനം Read More »

ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം,പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ

State Youth Commission with free training program for digital creators : സോഷ്യൽ മീഡിയ സ്റ്റാറായി മാറണമോ ?ഒരു മികച്ച ഡിജിറ്റൽ ക്രിയേറ്റേഴ്‌സാവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലന പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ വ്യത്യസ്ത സാമൂഹ്യ മാധ്യമങ്ങളിൽ മികച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സാകുന്നതിനാണ് പരിശീലനമാന് നൽകുന്നത് . തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിഡ്ജിങ് ഡോട്ട്‌സ് മീഡിയ സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പരിശീലന പരിപാടി പൂർണ്ണമായി ഒരുക്കിയിരിക്കുന്നത്. രണ്ടുദിവസം

ഡിജിറ്റൽ ക്രിയേറ്റേഴ്‌സിന് സൗജന്യ പരിശീലനം,പരിപാടിയുമായി സംസ്ഥാന യുവജന കമ്മീഷൻ Read More »

തിരുവനതപുരം വാർത്ത : വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Rain alert in trivandrum district : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ മഴ പെയ്തപ്പോൾ നാളെയും മഴ പെയ്യുമെന്നുള്ള അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് .തിരുവനന്തപുരം ജില്ലയിൽ നാളെയും (ഒക്ടോബർ എട്ട്), വെള്ളിയാഴ്ചയും (ഒക്ടോബർ പതിനൊന്ന്)അതീവ ശക്തമായ മഴയ്ക്ക് സാധ്യത .ജില്ലയിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും (ഒക്ടോബർ ഏഴ്), ബുധൻ (ഒക്ടോബർ 9), വ്യാഴം (ഒക്ടോബർ 10)

തിരുവനതപുരം വാർത്ത : വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത , ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ Read More »

കോഴിക്കോട് :ഗാന്ധിജയന്തി ക്വിസ് മത്സരം ഈ മാസം പതിനാറാം തീയതി

Gandhi Jayanti Quiz Competition on 16th of this month : ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ‘ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും’ എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.കോഴിക്കോട് ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്നും 2 വിദ്യാര്‍ഥികളുടെ ഒരു

കോഴിക്കോട് :ഗാന്ധിജയന്തി ക്വിസ് മത്സരം ഈ മാസം പതിനാറാം തീയതി Read More »

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 15

Apply for Printing Technology Course :കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) കൂടി സംയുക്തമായിട്ട് ഉടനെ ആരംഭിക്കുന്ന ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 15വരെ നീട്ടി.ഈ കോഴ്സിലേക്കുള്ള അപേക്ഷകര്‍ പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. കൂടാതെ പട്ടികജാതി/പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് സൗജന്യം. പഠനകാലയളവില്‍ സ്‌റ്റൈപ്പെന്റും ലഭിക്കും.

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 15 Read More »

Exit mobile version