Trivandrum | ടെക്നോപാർക്കിൽ വേൾഡ് ട്രേഡ് സെന്റർ വരുന്നു,കേരളത്തിലെ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ
World Trade Center at Technopark Trivandrum : സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ ശക്തി പകരുവാനായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടക്കം സാന്നിധ്യത്തിൽ ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ബിസിനസ് ക്ലാസ് […]