Weather News

Thunderstorm with moderate rainfall predicted

2 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടത്തരം മഴക്ക് സാധ്യത

Thunderstorm with moderate rainfall predicted :കേരളത്തിൽ ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത.പല ജില്ലകളിലും മഴ പെയ്തേക്കും.കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും (5-15 mm/hour) മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കൊല്ലം, […]

2 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടത്തരം മഴക്ക് സാധ്യത Read More »

Latest Weather News

രാജ്യത്ത് കാലവർഷം പൂർണ്ണമായും വിടവാങ്ങും,തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത: പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Latest Weather News : അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയെന്ന് അറിയിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്.കൂടാതെ മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുനമർദ്ദം (Well Marked Low Pressure Area ) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ അറബികടലിൽ തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിക്കാൻ

രാജ്യത്ത് കാലവർഷം പൂർണ്ണമായും വിടവാങ്ങും,തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങാനും സാധ്യത: പുതിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് Read More »

Rainfall Chances In Kerlala today latest update

ഏഴ് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത, മഴ അലർട്ടുകൾ ഇപ്രകാരം

Rainfall Chances In Kerlala today latest update :കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം ഇന്നും മഴ കേരളത്തിലെ വിവിധ ജില്ലകളിൽ പെയ്തേക്കും.ഇന്ന് ഏഴ് ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യത.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇപ്രകാരം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ

ഏഴ് ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യത, മഴ അലർട്ടുകൾ ഇപ്രകാരം Read More »

Kerala Rain Chances Today

Kerala Rain Chances Today | ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നു, കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

Kerala Rain Chances Today : തെക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.നിലവിൽ തെക്കൻ കേരളത്തിന്റെ മുകളിൽ രൂപപെട്ട ചക്രവാതച്ചുഴി വൈകാതെ തന്നെ ന്യൂനമർദ്ദമായി മാറുമെന്നതിനാൽ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്തെ പലവിധ ജില്ലകളിൽ അതിശക്തമായിട്ടുള്ള മഴക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രവചിച്ചിരിക്കുകയാണ്.ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ( ഒക്ടോബർ 9) ഇടുക്കിയിലും മറ്റന്നാൾ ( ഒക്ടോബർ 10) പത്തനംതിട്ട, ഇടുക്കി

Kerala Rain Chances Today | ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുന്നു, കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത Read More »