Centralized Vacancy Filling Allotment :2024-ലെ ബി.ഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളേജുകളിൽ നിലവിൽ ഒഴിവുള്ള സർക്കാർ സീറ്റുകളിലേക്ക് കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. 2024-ലെ ബി.ഫാം കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരും കൂടാതെ പ്രവേശനം നേടനായിട്ട് ആഹ്രഹിക്കുന്നവരും ഒക്ടോബർ 5 ന് രാവിലെ 11 മണിക്ക് മുമ്പായി പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി വെബസൈറ്റ് സന്ദർശിക്കുക.ഡീറ്റെയിൽസ് അറിയാൻ ബന്ധപ്പെടേണ്ട ഫോൺ നമ്പർ :0471-2525300
Advertisement
Also Read :ഉറ്റവരെയെല്ലാം നഷ്ടമായ ശ്രുതിക്ക് സർക്കാർ കൈത്താങ് :സർക്കാർ ജോലിക്ക് മന്ത്രിസഭാ യോഗ തീരുമാനം
Advertisement
Advertisement