“എന്റെ പോന്നേ, എന്തൊരു കുതിപ്പ്”:സ്വർണ്ണവിലയിൽ റെക്കോർഡ് വർധന, ഇന്നത്തെ സ്വർണ്ണവില അറിയാം

Gold rate today : രണ്ട് ദിവസത്തെ സ്വർണ്ണ വിലയിലെ ഇടിവിന് പിന്നാലെ റെക്കോർഡ് കുതിപ്പുമായി വീണ്ടും വർധിച്ചു സ്വർണ്ണവില.ഇന്ന് ഒരു പവൻ സ്വർണ്ണവില 60760 രൂപയാണ് വർധിച്ചത്, അതായത് ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചത് പവന് 680 രൂപയുടെ വർധന

Advertisement

കഴിഞ്ഞ ദിവസം തുടരെ സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 85 രൂപയാണ് വർധിച്ചത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7595 രൂപയാണ്, പവൻ ഒറ്റയടിക്ക് 680 രൂപയാണ് വർധിച്ചത്.ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില, ഇവിടെ നിന്നാണ് സ്വർണ്ണവില 61000ലേക്ക് അടുക്കുന്നത്.ആഗോള തലത്തിലും സ്വർണ്ണവിലയിൽ റെക്കോർഡ് വില വർധനയാണ് സംഭവിക്കുന്നത്.

Advertisement

സ്വർണ്ണവില സംബന്ധിച്ച എല്ലാം അറിയാം

Advertisement

Also Read :എനർജി മാനേജ്‌മെൻ്റ് സെൻ്റർ, മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം

Exit mobile version