Homemade Tasty Evening Snacks

നാലുമണി പലഹാരം ഈ രുചിയിൽ ഇങ്ങനെ തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

About Homemade Tasty Evening Snacks

വൈകുന്നേരങ്ങളിൽ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരം വിശദമായ റെസിപ്പി ഡീറ്റെയിൽസ് അറിയാം. നല്ല രുചികരമായ ഒരു പലഹാരമാണിത്. ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ കഴിയുന്ന നല്ല ക്രിസ്പി ആയിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി അറിയാം

Advertisement

Learn How to make Homemade Tasty Evening Snacks

ആദ്യമേ നമുക്ക് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചു എടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് കുറച്ച് ഗ്രീൻപീസ് ക്യാരറ്റ് എന്നിവ ചേർത്ത് കൊടുത്ത ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചു കൊണ്ട് വളരെ ചെറിയ ബോൾസ് ആക്കി വെക്കണം

Advertisement

അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് അരിപ്പൊടി ഒരു പ്രത്യേക രീതിയിൽ കുഴച്ചെടുക്കുന്ന രീതി എങ്ങനെയാണെന്നുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ കുഴച്ചെടുത്ത് അതിനുശേഷം ചെറുതായി അതിനുള്ളിലായിട്ട് ഈ ഒരു മസാലയുടെ മിക്സ് കൂടി വച്ചുകൊടുത്തു ആ മാവിനുള്ളിലേക്ക് വെച്ചുകൊടുത്ത് ഒന്ന് ഉരുട്ടി എടുത്തതിനുശേഷം എണ്ണയിലേക്ക് വളരെ ഭംഗിയായി വറുത്തെടുക്കാവുന്നതാണ്.ഈ വീഡിയോ കൂടി കാണുക.

Advertisement

Also Read :കയ്പ്പില്ലാത്ത കറി നാരങ്ങ തയ്യാറാക്കാം