About Easy Breakfast Recipe
ബ്രെഡ് കൊണ്ട് വ്യത്യസ്തമായ ഒരു റെസിപ്പി നമുക്കും തയ്യാറാക്കാം ,ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് .ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പി റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്തെല്ലാം അറിയാം
Learn How to make Easy Breakfast Recipe
ആദ്യമേ ബ്രെഡ് ആദ്യം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിന് ശേഷം നല്ലപോലെ എണ്ണയിലേക്ക് ഇട്ടു വാർത്ത എടുക്കാം കുറച്ച് എണ്ണ മാത്രം ഒരു പാനിൽ എണ്ണ ഒഴിച്ച് കൊടുത്ത് നന്നായിട്ടൊന്നു വറുത്തെടുക്കുക. അതിനുശേഷം ബ്രഡ് മുഴുവനായിട്ടും മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അതിനുശേഷം ചൂടവുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും അതിലേക്ക് ക്യാപ്സിക്കവും ആവശ്യത്തിന് മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക
അതിലേക്ക് തന്നെ കുറച്ച് സോയ സോസ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് മസാല പാകത്തിന് ആയിക്കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് വറുത്ത് വച്ചിട്ടുള്ള ബ്രഡ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. ഈ ഒരു റെസിപ്പി കഴിക്കാൻ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് അതുപോലെതന്നെ നമുക്ക് ഒരു അഞ്ച് മിനിറ്റ് മാത്രം മതി ഉണ്ടാക്കിയെടുക്കാൻ.വീഡിയോ കാണുക
Also Read :ചിക്കൻ കുറുമ രുചിയോടെ വീട്ടിൽ തയ്യാറാക്കാം