Naranga Achar

കയ്പ്പില്ലാത്ത കറി നാരങ്ങ തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

About  Naranga Achar 

കറി നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെറുനാരങ്ങയാണ് ഉപയോഗിക്കുന്നത്, നമ്മൾ സാധാരണ കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെയും കടകളിൽനിന്ന് വാങ്ങി കഴിക്കുന്ന ഒന്നാണ് കറി നാരങ്ങ അച്ചാർ.എങ്ങനെ എളുപ്പം തയ്യാറാക്കാമെന്ന് വിശദ രൂപത്തിൽ അറിയാം

Advertisement

Ingredients Of  Naranga Achar 

  • വടുകപ്പുളിനാരങ്ങ (കാട്ടുനാരങ്ങ) – 1 (700 ഗ്രാം)
  • പച്ചമുളക് – 10-12
  • വെളുത്തുള്ളി – 1/2 കപ്പ്
  • കറിവേപ്പില
  • മുളകുപൊടി – 5 ടീസ്പൂൺ
  • വറുത്ത ഉലുവ പൊടി – 1/2 ടീസ്പൂൺ
  • അസഫോറ്റിഡ പൊടി – 1 1/2 ടീസ്പൂൺ
  • ഉപ്പ്
  • പഞ്ചസാര – 1 1/2 ടീസ്പൂൺ (ഓപ്ഷണൽ)
  • എള്ളെണ്ണ
  • കടുക് – 1 ടീസ്പൂൺ
  • വെള്ളം

Learn How to make  Naranga Achar 

ആദ്യമേ ചെറുനാരങ്ങ ചെറുതാക്കി നല്ലപോലെ ഒന്ന് ആവിയിൽ വേവിച്ചെടുക്കണം. ശേഷം നന്നായിട്ട് വേവിച്ചെടുത്തതിന് ശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്തത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആവശ്യത്തിന് മുളകുപൊടി ആവശ്യത്തിന് കാശ്മീരി മുളകുപൊടി ഉലുവപ്പൊടി അതിന്റെ ഒപ്പം തന്നെ കുറച്ച് പഞ്ചസാരയും ചേർത്ത് കുറച്ച് നല്ലപോലെ വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കറിവേപ്പില തിളപ്പിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ആവിയിൽ വേവിച്ചു വെച്ചിട്ടുള്ള ചെറുനാരങ്ങ കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കുക.

Advertisement

അച്ചാർ ആയതുകൊണ്ട് തന്നെ ഒരുപാട് വറ്റി വെച്ച് കുറുക്കേണ്ട ആവശ്യമില്ല, കുറച്ച് ലൂസ് ആയിട്ട് തന്നെ തയ്യാറാക്കിയെടുക്കണം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ അടക്കം കൊടുത്തിട്ടുണ്ട്. വീണ്ടും നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും,ഇത് കണ്ടു മനസ്സിലാക്കി ഉണ്ടാക്കി എടുക്കാവുന്നതാണ്,ഈ ഒരു റെസിപ്പി വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കി വെച്ചാൽ നമുക്ക് ഒരിക്കലും പൂപ്പൽ വരാതെ തന്നെ ഉപയോഗിക്കാൻ സാധിക്കും,വിനാഗിരി ആവശ്യമുണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി.വീഡിയോ കാണുക

Advertisement

Also Read :ചെമ്മീൻ ഫ്രൈ തയ്യാറാക്കാം