അമ്പമ്പോ!! ഇനി എത്ര പൈനാപ്പിൾ കിട്ടിയാലും ഏറ്റവും എളുപ്പത്തിൽ കുക്കറിൽ ഇങ്ങനെ ചെയ്തു നോക്കൂ

  • Semolina (rava): 1 cup
  • Pineapple: 1 cup, crushed or chopped
  • Sugar: 1 cup
  • Ghee: 1/4 cup
  • Water: 2 cups
  • Cardamom powder: 1/2 teaspoon
  • Cashews or raisins: optional

Pineapple Kesari Recipe : പൈനാപ്പിൾ കൊണ്ട് ഈ ടേസ്റ്റി കേസരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ?അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് 1 ½ ടേബിൾസ്പൂൺ നെയ്യ് ,ചെറുതായി അരിഞ്ഞ കശുവണ്ടി,ഉണക്ക മുന്തിരി എന്നിവ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തു എടുക്കാം. ശേഷം ഇതിലേക്ക് ½ കപ്പ് റവ ഇട്ട് കൊടുത്ത് ലോ ഫ്ലൈമിൽ 6-7 മിനുട്ട് നന്നായി റോസ്റ്റ് ചെയ്തു എടുക്കാം.ഇനി തീ ഓഫ് ചെയ്തു ചൂട് ആറാൻ മാറ്റി വെക്കാം.

Advertisement

ശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് 1 ½ കപ്പ് വെള്ളം ഒഴിക്കുക.ഒപ്പം തന്നെ ½ കപ്പ് പഞ്ചസാര, ചെറുതായി അരിഞ്ഞ 1 കപ്പ് പൈനാപ്പിൾ, 2 നുള്ള് ഉപ്പ്, 2-3 തുള്ളി പൈനാപ്പിൾ എസ്സൻസ്, 1/4 ടീസ്പൂണിൽ കുറച്ചു കുറവ് മഞ്ഞൾ പൊടി എന്നിവ ചേർത്ത് ഇളക്കി കൊടുക്കാം.ശേഷം ഇത് 1-2 മിനുട്ട് നേരം തിളച്ചു കഴിഞ്ഞാൽ നമ്മൾ നേരത്തെ റോസ്റ്റ് ചെയ്ത് എടുത്ത റവയുടെ കൂട്ട് ഇതിലേക്ക് ചേർത്ത് കൊടുക്കാം.

Advertisement

ഇനി ഇതെല്ലാം മിക്സ് ആക്കി തീ ഓഫ് ചെയ്തു 20 മിനുട്ട് മൂടി വെക്കാം.20 മിനുട്ടിന് ശേഷം ഇത് തുറന്നു നന്നായി മിക്സ് ചെയ്ത് കൊടുക്കാം.അപ്പോൾ നമ്മുടെ ടേസ്റ്റി പൈനാപ്പിൾ കേസരി റെഡി…!!!

Advertisement
Exit mobile version