About Rava Sweet recipe
ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ആവശ്യമുള്ളൂ.വളരെ രുചികരമായിട്ട് ക്രിസ്പി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ്,വിശദ രൂപത്തിൽ ഈ റെസിപ്പി ഡീറ്റെയിൽസ് അറിയാം
Learn How to make Rava Sweet recipe
ഈ പലഹാരം ഉണ്ടാക്കിയെടുക്കുന്നത് വേണ്ടി റവ നല്ലപോലെ എടുത്തു വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഇട്ടു കൊടുത്ത് കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ടൊന്ന് വേവിച്ച് അതിന് നല്ലപോലെ കട്ടിയാക്കി എടുക്കുക. അതിലേക്ക് കുറച്ച് ജീരകം ചേർത്തു കൊടുക്കാം വേണമെങ്കിൽ കുരുമുളകുപൊടി ചേർത്തു കൊടുക്കാവുന്നതാണ് അതിനുശേഷം ഇതിന് നല്ല കട്ടിലായി വരുമ്പോൾ അതിനെ നമുക്കൊന്ന് കുഴച്ചെടുത്തു ചെറിയൊരു ഉരുളകളാക്കി എടുത്തതിനുശേഷം അടുത്തതായി നമുക്ക് ചെയ്യേണ്ടത് ഇതിന് നമുക്ക് കൈകൊണ്ട് ഒന്ന് ഉരുട്ടിയ ശേഷം എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്.
ഇതുപോലെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പലതരം പലഹാരങ്ങളുണ്ട്. എങ്കിലും നല്ല ക്രിസ്പി ആയിട്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. നമുക്കൊരു 10 മിനിറ്റ് പോലും വേണ്ട ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ പ്രത്യേകിച്ച് ഗസ്റ്റ് വരുമ്പോഴും കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ ഒക്കെ പറ്റിയ നല്ലൊരു പലഹാരമാണ് ഇത്. തയ്യാറാക്കുന്ന രീതികൾ അടക്കം കാണാം, വീഡിയോ മൊത്തം കാണുക
Also Read :ചെമ്മീൻ ഫ്രൈ തയ്യാറാക്കാം