
Ingredients
- Ginger: 1-inch piece, grated
- Coconut milk: 1 cup
- Curry leaves: a few
- Mustard seeds: 1/2 teaspoon
- Turmeric powder: 1/4 teaspoon
- Salt: to taste
- Oil or ghee: 1 tablespoon
Sadya Special Inji Thairu : ‘ഇഞ്ചി തൈര് ‘ ഈ രീതിയിൽ തയ്യാറാക്കാം , അതിനായി 75 ഗ്രാം ഇഞ്ചി തൊലി കളഞ്ഞു കഴുകി നല്ല പൊടിയായിട്ട് അരി ഞ്ഞെടുക്കുക അല്ലെങ്കിൽ ചോപ്പർ ഉണ്ടെങ്കിൽ അതിൽ ചോപ്പ് ചെയ്ത് എടുത്താലും മതി ,പിന്നെ 5 പച്ചമുളക് കനം കുറച്ച് വട്ടത്തിൽ അരിഞ്ഞത് പിന്നെ ഒരു പിടി കറിവേപ്പില ഇതും ചെറുതായിട്ട് അരിഞ്ഞെടുക്കുക. ഇഞ്ചി ചോപ്പ് ചെയ്തപ്പോൾ കാൽ കപ്പ് ഉണ്ട് അതിലേക്ക് പച്ച മുളകും കറിവേപ്പില യും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് സ്പൂൺ ഉപയോഗിച് നന്നായി മിക്സ് ചെയ്ത് ഉടച്ചെടുക്കുക.
കൈ കൊണ്ട് ഞെരണ്ടി എടുത്താലും മതി ശേഷം ഇതിലേക്ക് ഒന്നര കപ്പ് പുളിയുള്ള തൈര് കൂടി ചേർക്കുക. ശേഷം ആവശ്യത്തിന് നന്നായി മിക്സ് ചെയ്യുക. ഉപ്പ് നോക്കിയിട്ട് ആവശ്യത്തിന് ഉപ്പും എരിവ് കൂടുതൽ ആവശ്യമുള്ളവർ പച്ച മുളക് കൂടുതൽ ചേർക്കുക.ഇത് സെർവ് ചെയ്യുന്നതിന്റെ നാലോ അഞ്ചോ മണിക്കൂർ മുമ്പ് ഉണ്ടാക്കി വെക്കുന്നതാണ് നല്ലത്.എന്നാൽ മാത്രമേ ഇതിന്റെ ഫ്ലെവർ ഇതിൽ ഇറങ്ങുകയുള്ളു. ഇത് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിച് സെർവ് ചെയ്യാം.അപ്പോൾ നമ്മുടെ ടേസ്റ്റി ആയിട്ടുള്ള ഇഞ്ചി തൈര് തയ്യാർ…!!!വീഡിയോ കണ്ടു ഉണ്ടാക്കുക
- Use fresh ginger: Fresh ginger gives the best flavor and texture.
- Adjust spice level: Adjust the amount of chili or spices according to your taste.
- Use coconut milk: Coconut milk adds richness and creaminess to the curry.
- Don’t overcook ginger: Cook the ginger until it’s lightly browned to preserve its flavor and texture.
- Add curry leaves: Curry leaves add a distinct flavor and aroma to the curry.