Tasty Meen Achar Recipe

മീൻ അച്ചാർ അസാധ്യ രുചിയിൽ തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

Tasty Meen Achar Recipe : മീൻ അച്ചാർ എന്നുപറഞ്ഞാൽ ഇതാണ്,നാവിൽ കപ്പലോടും രുചിയിലൊരു കിടിലൻ മീൻ അച്ചാർ നമുക്ക് തയ്യാറാക്കാം.മീൻ അച്ചാർ ഉണ്ടെങ്കിൽ കുറെനാൾ സൂക്ഷിച്ചു വെച്ചതിനുശേഷം കഴിക്കാൻ സാധിക്കും. ഈ മീൻ അച്ചാർ എളുപ്പം എങ്ങനെ തയ്യാറാക്കാം. വിശദമായി അറിയാം.

Advertisement

മീൻ അച്ചാർ വീട്ടിൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യമേ മീൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മീനും നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി എടുത്തതിനുശേഷം അച്ചാർ ഉണ്ടാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുക്കുക. നന്ന് വേണ്ടി വരുമ്പോൾ ഇതിനെക്കുറിച്ച് ഉലുവപ്പൊടി കൂടി ചേർത്ത് കൊടുത്ത് ഇതിലേക്ക് കുറച്ചു വെള്ളവും കുറച്ചു പുളി വെള്ളവും ഒഴിച്ച് നന്നായിട്ട് തിളച്ചു കഴിയുമ്പോൾ മീനും കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക, പക്ഷേ മീൻ നന്നായിട്ട് നന്നാക്കി എടുക്കണം.

Advertisement

അതിനായിട്ട് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപൊടി ഉപ്പം തേച്ചുപിടിപ്പിച്ച മീന് ഒരു പാൻ വച്ച് ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് അതിലേക്ക് ഇട്ടു കൊടുത്തു നല്ലപോലെ വാർത്തതിനുശേഷം ഈ മസാലയിലേക്ക് ഇട്ടുകൊടുത്തു നല്ലപോലെ വേവിച്ചു കുറുക്കി അച്ചാർ പോലെ ആക്കി എടുക്കാവുന്നതാണ്,വീഡിയോ കൂടി കാണുക.

Advertisement

Also Read :ചെമ്മീൻ ഫ്രൈ തയ്യാറാക്കാം