
How to make Thrissur style vellayappam : സാധാരണ ഉണ്ടാക്കുന്ന വെള്ളയപ്പത്തിനേക്കാളും കുറച്ച് വ്യത്യസ്തമായിട്ടാണ് തൃശ്ശൂരിൽ വെള്ളേപ്പം തയ്യാറാക്കുന്നത്. എങ്ങനെ ഇത്ര സ്പെഷ്യൽ രുചിയിൽ ഈ വെള്ളേപ്പംതയ്യാറാക്കി എടുക്കാം. വിശദമായി അറിയാം.
ആദ്യമേ എടുത്ത് വെച്ച അരി അരയ്ക്കുകയല്ല ചെയ്യുന്നത്, പകരം അരിപ്പൊടിയാണ് എടുക്കുന്നത്. അരിപ്പൊടിയിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്തതിനുശേഷം അത് നന്നായിട്ടൊന്ന് കലക്കിയെടുക്കുക ഇനി അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് കുറച്ച് അരിപ്പൊടി എടുത്ത് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കപ്പി കാപ്പി എടുക്കാതെ നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുകി വരുമ്പോൾ അതുകൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക.
അതിനുശേഷം ഇതിലേക്ക് ഈസ്റ്റും സോഡാപ്പൊടിയും ചേർത്ത് കൊടുക്കുക കുറച്ചു പഞ്ചസാര കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചു വയ്ക്കുക മാവ് നന്നായിട്ട് പൊങ്ങി വന്നതിനു ശേഷം അപ്പം തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് ഈ ഒരു റെസിപ്പി. തൃശ്ശൂർ നാട്ടിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നാണ് ഇത്. തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോ കണ്ടു കൊണ്ട് ഇതുപോലെ നിങ്ങൾക്ക് ഉണ്ടാക്കി എടുക്കാം.
Also Read :ബീഫ് മപ്പാസ് തയ്യാറാക്കാം