Onion Sambar Recipe | ബ്രേക്ക്‌ഫാസ്റ്റിന് ദോശക്കൊപ്പം ഉള്ളി സാമ്പാർ തയ്യാറാക്കാം

About Onion Sambar Recipe

ഉള്ളി സാമ്പാർ ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല. അതെ,എത്ര കഴിച്ചാലും മതിയാവാത്ത സ്വാദിൽ ഉള്ളി സാമ്പാർ നമുക്ക് തയ്യാറാക്കി എടുക്കാം.ഇതുപോലെ രുചികരമായിട്ടുള്ള ഉള്ളി സാമ്പാർ എളുപ്പത്തിൽ ഉണ്ടാക്കുന്നതിനായിട്ട് ചെറിയ ഉള്ളിയാണ് വേണ്ടത്. എങ്ങനെ തയ്യാറാക്കാം. വിശദമായി അറിയാം

Advertisement

Learn How to make Onion Sambar Recipe

ആദ്യമേ ചെറിയ ഉള്ളി തോലുകളഞ്ഞ് കൊണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനു ശേഷം എണ്ണയിലേക്ക് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ആവശ്യത്തിന് പരിപ്പ് അതിലേക്ക് തന്നെ ഉള്ളിയെ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് പച്ചമുളകും ചേർത്ത് വേവിച്ചെടുക്കുക ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി അതിന്റെ ഒപ്പം തന്നെ കുറച്ച് മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്ത് പുളിവെള്ളവും ചേർത്ത് കറിവേപ്പിലയും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക

Advertisement

ഇത്ര മാത്രമേ ചെയ്യാനുള്ളു, അവസാനമായിട്ട് ഇതിലേക്ക് കടുക് കൂടി താളിച്ചൊഴിക്കണം നല്ല ഉടഞ്ഞു വന്നിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള കറി കൂടിയാണ്, തയ്യാറാക്കുന്ന വിധം കാണാം. ഇത് പോലെ ചെയ്തു നോക്കാം.വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. കാണാം ഈ വീഡിയോ

Advertisement

Also Read :ബീഫ് മപ്പാസ് തയ്യാറാക്കാം

Exit mobile version