Kannur special Chicken varattiyath

കണ്ണൂരുകാരുടെ സ്പെഷ്യൽ ചിക്കൻ വരട്ടിയത് തയ്യാറാക്കാം

Advertisement
Malayalam Vaartha അംഗമാവാൻ

About Kannur special Chicken varattiyath

ചില സ്ഥലങ്ങളിലെ ചില റെസിപ്പികൾ നമ്മുടെ മനസ്സിൽ നിന്നും മാറില്ല . അവരുടെ ഉണ്ടാക്കുന്ന രീതിയും മസാലയുടെ ടേസ്റ്റ് ഒക്കെയാണ് ഇവരെ ഇതുപോലെ തന്നെ കഴിക്കാൻ പ്രേരിപ്പിക്കുന്നത് ,അപ്രകാരം കണ്ണൂരുകാരുടെ സ്പെഷ്യൽ ചിക്കൻ വരട്ടിയത് തയ്യാറാക്കാം

Advertisement

Learn How to make Kannur special Chicken varattiyath

നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് മസാല തേച്ചു പിടിപ്പിക്കാവുന്നതാണ് അതിനായിട്ട് നമുക്ക് കുറച്ചു തൈരും ആവശ്യത്തിന് കുരുമുളകുപൊടി മഞ്ഞൾപൊടിയും മല്ലിപ്പൊടി ഗരം മസാല അതിന്റെ ഒപ്പം തന്നെ കാശ്മീരി മുളകുപൊടി കുറച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയൊക്കെ ചേർത്തു നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക കുറച്ചധികം സമയം അടച്ചു വെച്ചതിനുശേഷം സവാള വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് കാശ്മീരി മുളകുപൊടിയും അതിലേക്ക് തന്നെ കുരുമുളക് പൊടിയോ ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് ഇതിലേക്ക് നമ്മുടെ ചിക്കനും കൂടി ചേർത്ത് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത്

Advertisement

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ നിങ്ങൾക്ക് തീർച്ചയായിട്ടും ഇതുപോലെ ഉണ്ടാക്കി നോക്കാൻ സാധിക്കും ,ഈ ഒരു ചിക്കൻ നമുക്ക് എല്ലാ പലഹാരത്തിന്റെ കൂടെയും ചോറിന്റെ കൂടെയും ബിരിയാണിയുടെ കൂടെ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ്.

Advertisement

Also Read :ഉള്ളി ചമ്മന്തി തയ്യാറാക്കാം